Tuesday Thoughts

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (47)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (47) പാ. വീയപുരം ജോർജ്കുട്ടി 12 മരണത്തിന് മുൻപ് നാം അറിഞ്ഞിരിക്കേണ്ട ഒമ്പത് കാര്യങ്ങൾ ഒരു മനുഷ്യൻ ജീവിച്ചിരിക്കുമ്പോൾ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട അനേക വിഷയങ്ങളുണ്ട്. നാം പാർക്കുന്ന രാജ്യത്തെ എല്ലാ നിയമങ്ങളും അത് പോലെ അറിഞ്ഞിരിക്കുവാൻ ചിലപ്പോൾ സാധിച്ചു എന്ന് വരികയില്ല. എന്നാൽ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നാം അറിഞ്ഞിരിക്കുകയും വേണം. പണ്ടൊരിക്കൽ സായിപ്പ് കേരളത്തിൽ വന്നു വള്ളത്തിൽ യാത്ര ചെയ്ത കഥ കേട്ടിട്ടുണ്ട്. വള്ളക്കാരനോട് കുശലപ്രശ്‌നത്തിനിടെ സായിപ്പ് ചോദിച്ചു […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (47) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (46)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (46) പാ. വീയപുരം ജോർജ്കുട്ടി “മനുഷ്യരുടെ നിഗളിച്ച കണ്ണ് താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും. സൈന്യങ്ങളുടെ യഹോവയുടെ നാൾ ഗർവ്വവും ഉന്നതഭാവവുമുള്ള എല്ലാറ്റിൻമേലും നിഗളമുള്ള എല്ലാറ്റിൻമേലും വരും; അവ താണുപോകും” (യെശ : 2:11,12) “യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ട് മുറയിടുവീൻ; അത് സർവ്വശക്തങ്കൽ നിന്ന് സർവ്വനാശം പോലെ വരുന്നു. അത് കൊണ്ട് എല്ലാ കൈകളും തളർന്ന് പോകും; സകല ഹൃദയവും ഉരുകിപ്പോകും. അവർ ഭ്രമിച്ചു

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (46) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (45)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (45) പാ. വീയപുരം ജോർജ്കുട്ടി 5) കൃപയുടെ വാതിൽ അടയുംമുന്പേ നോഹയുടെ കാലത്തേ ദുഷ്ട്ടതലമുറയുടെ മേൽ ദൈവം തന്റെ ന്യായവിധി അയയ്ക്കുവാൻ തീരുമാനിക്കുകയും അക്കാര്യം പ്രസംഗിക്കുവാൻ നീതിമാനും നിഷ്കളങ്കനുമായിരുന്ന നോഹയെ ചുമതലപ്പെടുത്തുകയും ചെയ്തു. (ഉല്പത്തി : 6:9, 2 പത്രോസ് : 2:5) നോഹ ദൈവത്തിന്റെ വാക്കനുസരിച്ച് ജനത്തോട് പ്രസംഗിക്കുകയും ചെയ്തു. നോഹ പ്രസംഗിക്കുന്നതിനോടൊപ്പം, തന്റെ കുടുംബത്തിന്റെ രക്ഷയ്ക്കായി ഭയഭക്തി പൂണ്ട് ഒരു പെട്ടകവും പണി തീർത്തു. (എബ്രാ :

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (45) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (44)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (44) പാ. വീയപുരം ജോർജ്കുട്ടി 3) പ്രാപ്തി നഷ്ടമാക്കുന്നതിന് മുൻപേ “നന്മ ചെയ്യുവാൻ നിനക്ക് പ്രാപ്തിയുള്ളപ്പോൾ അതിന് യോഗ്യരായിരിക്കുന്നവർക്ക് ചെയ്യാതിരിക്കരുത്” (സദൃ : 3:27) “ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രെ” (2 കോരി :3:5) “സഹോദരന്മാരെ, മക്കോദോന്യ സഭകൾക്ക് ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോട് അറിയിക്കുന്നു. കഷ്ടത എന്ന കഠിനശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാൻ കാരണമായി തീർന്നു. അവർ പ്രാപ്തി പോലെയും പ്രാപ്തിക്ക് മീതെയും

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (44) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (43)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (43) പാ. വീയപുരം ജോർജ്കുട്ടി 11 കഴിയും മുൻപേ ചെയ്യേണ്ടത് 1) ആണ്ടുകൾ കഴിയും മുൻപേ കഴിഞ്ഞു പോയ സമയവും പറഞ്ഞു പോയ വക്കും തൊടുത്തു വിട്ട അസ്ത്രവും തിരിച്ചു പിടിക്കുവാൻ പറ്റുകയില്ല. ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ പെട്ടെന്ന് പെട്ടെന്ന് നമ്മുടെ പിൻപിൽ വന്ന് ചേരുകയാണ്. ആകയാൽ നമുക്ക് ലഭിക്കുന്ന അവസരങ്ങൾ തക്കത്തിൽ ഉപയോഗിക്കാം. വിശുദ്ധ പൗലോസ് പറയുന്നു : “ഇത് ദുഷ്കലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ച് കൊൾവിൻ” (എഫേ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (43) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (42)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (42) പാ. വീയപുരം ജോർജ്കുട്ടി ജ്ഞാനത്തിന്റെ ലക്ഷണങ്ങൾ ജ്ഞാനം തങ്കവും സമ്പാദിക്കുന്നതിനേക്കാളും (സദൃ : 3:13, 14; 16:16), മുത്തിനെക്കാളും (സദൃ : 8:11), യുദ്ധായുധങ്ങളെക്കാളും (സഭാ : 9:18), ബലത്തേക്കാളും (സഭാ : 9:16) നല്ലത്. യഹോവയായ ദൈവം ജ്ഞാനം നൽകുന്നു (സദൃ: 2:6) ഒരാൾക്ക് ജ്ഞാനം കുറവാകുന്നുവെങ്കിൽ ദൈവത്തോട് യാചിക്കട്ടെ; അപ്പോൾ അവന് ലഭിക്കും (യാക്കോബ് : 1:5) ശലോമോനും (1 രാജ : 3:5-13) ബെസലേലിനും

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (42) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (41)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (41) പാ. വീയപുരം ജോർജ്കുട്ടി 51) നിന്റെ കണ്ണ് കാണുന്നതിന്റെ എല്ലാം പിന്നാലെ ഹൃദയത്തെ വിട്ട് കൊടുക്കാതെ നിയന്ത്രിച്ചാൽ നിനക്ക് ആത്മികനായി ജീവിക്കാം. 52) ശരിയെന്ന് തോന്നുന്നത് ചെയ്യാതിരിക്കുന്നത് ധൈര്യമില്ലായ്മയും ആദർശമില്ലായ്മയും ആണ്. 53) മനുഷ്യൻ ഉയർത്തിയാൽ അവന്റെ കൈകൾ തളരുമ്പോൾ താഴെയിടും, നിശ്ചയം. എന്നാൽ ദൈവം അങ്ങനെ ചെയ്യുകയില്ല. അവന്റെ ഭുജം ബലമുള്ളതാണ്. 54) ഹോശന്നാ കേൾക്കുമ്പോൾ നിഗളിക്കരുത്; അതിന്റെ അപ്പുറത്തു ‘ക്രൂശിക്ക’ എന്ന ശബ്ദവും കേൾക്കേണ്ടി വരും.

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (41) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (40)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (40) പാ. വീയപുരം ജോർജ്കുട്ടി 26) നാം സുരക്ഷിത സ്ഥാനത്തു എത്തി ചേർന്നു എന്ന ചിന്ത നമ്മുടെ വളർച്ചയെ ഇല്ലാതാക്കും. 27) ആരോഗ്യം മുഴുവൻ കളഞ്ഞു പണം ഉണ്ടാക്കും; എന്നാൽ പണം മുഴുവൻ കളഞ്ഞു ആരോഗ്യം നിലനിർത്താൻ ശ്രമിക്കും. 28) ഭക്ഷണം കഴിക്കുന്നതിന് മുൻപ് ഇത് ഞാൻ എന്തിന് വേണ്ടിയാണ് കഴിക്കുന്നത് എന്ന് സ്വയം ചോദിച്ചാൽ അധിക ഭക്ഷണം ഉപയോഗിക്കാതെ നിയന്ത്രിക്കാം. 29) തന്നെ കുറിച്ച് തന്നെ വളരെ കൂടുതൽ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (40) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (39)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (39) പാ. വീയപുരം ജോർജ്കുട്ടി 10 പ്രായോഗിക ജീവിതം കുറ്റമറ്റതാക്കാൻ വേണ്ട സദ്‌വചനങ്ങളലും ആലോചനകളും സദ്‌വചനങ്ങൾ മനുഷ്യരുടെ സ്വഭാവത്തെ ക്രമീകരിച്ചു ദൈവത്തിന്റെയും സമൂഹത്തിന്റെയും മുൻപാകെ നല്ലവരാക്കി തീർക്കുവാൻ പര്യാപ്തമായ സദ്‌വചനങ്ങൾ, പല മാധ്യമങ്ങളിൽ നിന്നും സ്രേഷ്ടന്മാരായ പലരിൽ നിന്നും ലഭിച്ചത് പൊതുപ്രയോജനത്തിനായി ഇവിടെ രേഖപെടുത്തുന്നു. താങ്കൾ ദയവായി ഇത് ശ്രദ്ധയോടെ കൂടെ വായിക്കുകയും ഇതിൽ ഏതെങ്കിലും ജീവിതത്തിൽ ഇല്ലെങ്കിൽ വരും ദിനങ്ങളിൽ പകർത്തുവാൻ ഉത്സാഹിക്കുകയും ചെയ്യുനത് നല്ലതായിരിക്കും. അതിന് സർവ്വശക്തനായ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (39) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (38)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (38) പാ. വീയപുരം ജോർജ്കുട്ടി 14) ബഹുനിക്ഷേപവും അതിനോട് കൂടെ കഷ്ടതയും ഉള്ളതിനേക്കാൾ യഹോവാഭക്തിയോട് കൂടെ അല്പധനം ഉള്ളത് നല്ലത് (സദൃ : 15:16) 15) ന്യായരഹിതമായ വലിയ വരവിനേക്കാൾ നീതിയോടുള്ള അല്പം നല്ലത് (സദൃ : 16:8, സങ്കീ :37:16) 16) കലഹത്തോട് കൂടി ഒരു വീട് നിറയെ യാഗഭോജനത്തിലും സ്വസ്ഥയോട് കൂടി ഒരു കഷ്ണം കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത് (സദൃ : 17:1, 15:17)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (38) Read More »

error: Content is protected !!