Tuesday Thoughts

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (37)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (37) പാ. വീയപുരം ജോർജ്കുട്ടി XVII) ദൈവപ്രസാദത്തിന് ചെയ്യേണ്ടത് 1) കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക (യോഹ : 6:28,29; എബ്രാ :11:6) 2) പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കുകയും സ്തോത്രം ചെയ്യുകയും ചെയ്യുക (സങ്കീ : 69:30,31) 3) കരുണയിൽ ദൈവം പ്രസാദിക്കുന്നു (മത്തായി : 9:13) 4) ദയയിലും ദൈവപരിജ്ഞാനത്തിലും പ്രസാദിക്കുന്നു (ഹോശേയ : 6:6) 5) നമ ചെയ്യുന്നതിലും കൂട്ടായ്മ കാണിക്കുന്നതിലും (എബ്രാ : 13:16, ഉല്പത്തി […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (37) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (36)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (36) പാ. വീയപുരം ജോർജ്കുട്ടി XIII) ദൈവം മനുഷ്യരിൽ നിന്ന് ആഗ്രഹിക്കുന്നത് 1) യഹോവയെ ഭയപ്പെടുക (ആവ : 4:10, 10:20, സങ്കീ :2:11, എബ്രാ :12:28,29) 2) യഹോവയുടെ വഴിയിൽ നടക്കുക (ആവ : 8:6, പുറ :18:20) 3) ദൈവത്തെ സ്നേഹിക്കുക (മത്തായി : 22:37,38) 4) ദൈവത്തെ സേവിക്കുക (ആവ : 6:13, 11:13) 5) കല്പനകളെ പ്രമാണിക്കുക (ആവ : 12:28, 27:10, 28:1,

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (36) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (35)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (35) പാ. വീയപുരം ജോർജ്കുട്ടി X) നമ്മുടെ നടപ്പ് എങ്ങനെ ആയിരിക്കേണം 1) യഹോവയുടെ വഴിയിൽ നടക്കണം (1 രാജ : 2:4, സങ്കീ :119:3, യെശ :2:3, മീഖാ :4:2) 2) നിഷ്കളങ്കനായി നടക്കണം (ഉല്പത്തി : 17:1, സങ്കീ :26:11, സദൃ :2:7) 3) വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും (2 രാജ : 20:3) 4) സത്യത്തിൽ നടക്കണം (സങ്കീ : 26:3, 86:11, 2 യോഹ :4;

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (35) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (34)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (34) പാ. വീയപുരം ജോർജ്കുട്ടി VII) പൂർണ്ണമായി ചെയ്യേണ്ട ഏഴു കാര്യങ്ങൾ ദൈവം നമ്മുടെ പ്രവർത്തി പൂർണ്ണതയുള്ളതായി കണ്ടില്ല (വെളി : 3:2) 1) പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുക (യിരെ : 29:13, ആവ : 4:29, ലൂക്കോസ് :11:10, മത്തായി :6:33) 2) പൂർണ്ണമായി ആശ്രയിക്കുക (സദൃ :3:5, ഇയ്യോബ് :19:26,27, 13:15, യിരെ :17:7, സങ്കീ : 118:8, ഹബാ :3:17, 18, യെശ : 26:4,

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (34) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (33)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (33) പാ. വീയപുരം ജോർജ്കുട്ടി IV) കാത്തുകൊള്ളേണ്ട വസ്തുതകൾ 1) പ്രാപിച്ച കൃപ കാത്തു കൊള്ളണം (വെളി : 3:3, എബ്രാ :12:15, 1 ദിന : 17:13) 2) വചനം കാത്തു കൊള്ളണം (വെളി : 3:8,9; യോഹ : 14:15) 3) ജീവിതം കാത്തു കൊള്ളണം (യാക്കോബ് : 1:27, 1 തിമോ :5:22) 4) വിശ്വാസം കാക്കണം (2 തിമോ :4:7, യൂദാ :3) 5)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (33) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (32)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (32) പാ. വീയപുരം ജോർജ്കുട്ടി 9) ക്രിസ്തീയ ജീവിതത്തിൽ വിജയിക്കുവാനുള്ള ഇരുപത് ഉപദേശങ്ങൾ I) അവസാനത്തോളം നാം ചെയേണ്ട എട്ട് കാര്യങ്ങൾ 1) ദൈവീക ചട്ടങ്ങൾ അവസാനത്തോളം പ്രമാണിക്കുക (സങ്കീ : 119:33,112) 2) ആദ്യ വിശ്വാസം അവസാനത്തോളം മുറുകെപിടിച്ചുകൊള്ളേണം (എബ്രാ : 3:14) 3) പ്രത്യാശയുടെ ധൈര്യവും പ്രശംസയും അവസാനത്തോളം മുറുകെപ്പിടിക്കേണം (എബ്രാ : 3:6) 4) പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കണം (എബ്രാ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (32) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (31)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (31) പാ. വീയപുരം ജോർജ്കുട്ടി ദൈവത്താലും സാത്താനാലും നല്ല സാക്ഷ്യം ലഭിച്ച ഭക്തനായ ഇയ്യോബ് പറയുന്നത്, “എന്റെ ത്വക്ക് ഇങ്ങനെ നശിച്ച ശേഷം ഞാൻ ദേഹ സഹിതനായി (ഇംഗ്ളീഷ്) ദൈവത്തെ കാണും. ഞാൻ തന്നെ അവനെ കാണും” (ഇയ്യോബ് : 19:25,27) ദൈവപുരുഷനും വിശ്വസ്തനുമായ ദാനിയേലിനോട് ദൈവം പറയുന്നത്. “നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റു വരും” (ദാനി : 12:13)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (31) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (30)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (30) പാ. വീയപുരം ജോർജ്കുട്ടി പക്ഷിമൃഗാദികളിലെ ജീവൻ മാത്രമല്ല മനുഷ്യനിൽ ഉള്ളത്; ദൈവത്താൽ ലഭിച്ച ആത്മാവ് മനുഷ്യനിൽ ഉണ്ട്. അത് കൊണ്ടാണ് സഭാപ്രസംഗി പറയുന്നത് (സഭാ : 12:7), “പൊടി പണ്ട് ആയിരുന്നത് പോലെ ഭൂമിയിലേക്ക് തിരികെ ചേരും; ആത്മാവ് അതിനെ നൽകിയ ദൈവത്തിന്റെ അടുക്കലേക്ക് മടങ്ങിപ്പോകും” കർത്താവ് പറഞ്ഞു (യോഹ : 5:25) “ആമേൻ, ആമേൻ ഞാൻ നിങ്ങളോട് പറയുന്നു; മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയും

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (30) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (29)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (29) പാ. വീയപുരം ജോർജ്കുട്ടി 8) മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ ? മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ എന്ന് ചിലരെങ്കിലും സംശയങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇയ്യോബിന്റെ പുസ്തകത്തിലും നാം ഈ ചോദ്യം ചോദിച്ചത് വായിക്കുന്നു (14:14) “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ ?” ഇയ്യോബ് : 14:10 – “പുരുഷനോ മരിച്ചാൽ ദ്രവിച്ചു പോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ ?” ജ്ഞാനിയായ ശലോമോൻ പോലും, തന്റെ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (29) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (28)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (28) പാ. വീയപുരം ജോർജ്കുട്ടി 7) അവന്തം ശരീരത്തെ നശിപ്പിച്ചു കൊണ്ട് ജീവിക്കുന്നവർ നമ്മുടെ ശരീരം ദൈവീകപ്രവർത്തനത്തിനുള്ളതാണ്. ആകയാൽ ആരോഗ്യമുള്ള ഒരു ശരീരം നമുക്ക് ഉണ്ടായിരിക്കേണ്ടതാണ്. പുകവലി, മയക്കുമരുന്ന്, പാൻമസാല, മദ്യം, ദുർനടപ്പ് – ഇതെല്ലാം മാരകരോഗങ്ങളെ നമ്മുടെ അനുവാദം കൂടാതെ നമ്മിലേക്ക് ക്ഷണിച്ചു വരുത്തുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും കാലത്തിന് മുൻപേ നമ്മുടെ ശരീരത്തിന് കാലാവധി കല്പിക്കുകയും ചെയ്യുന്നു. “നിന്നെ നീ എന്തിന് നശിപ്പിക്കുന്നു ? കാലത്തിന്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (28) Read More »

error: Content is protected !!