Tuesday Thoughts

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 46

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 46 പാ. വി. പി. ഫിലിപ്പ് 1) കഷ്ടതയിൽ പൗലോസിനുണ്ടായ ദൈവീകാനുഭവത്തിന്റെ പ്രത്യേകത കഷ്ടതയിലായിരുന്ന പൗലോസ് ദൈവത്തെ അനുഭവിച്ചറിഞ്ഞത് മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നൽകുന്ന ദൈവവുമായാണ്. വിശുദ്ധന്റെ കഷ്ടതയിൽ മനസ്സലിവ് തോന്നുന്ന ദൈവം. ദൈവത്തിന്റെ ഗുണഗണങ്ങൾ കൂടെകൂടെ തീവ്രമായി അനുഭവിക്കാൻ പൗലോസിനെ പ്രാപ്തനാക്കിയത് തന്റെ കഷ്ടതകൾ ആയിരുന്നു. 2) കഷ്ടതയിൽ ദൈവത്തിന്റെ ആശ്വാസം ലഭിച്ചു ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസം കൊണ്ട് എന്ന പ്രയോഗം ഇവിടെ ശ്രദ്ധേയമാണ്. കഷ്ടത ദൈവം തരുന്നുവെങ്കിൽ അതോടൊപ്പം ആശ്വാസവും ദൈവം […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 46 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 45

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 45 പാ. വി. പി. ഫിലിപ്പ് “കല്ലുകൾ നിറഞ്ഞ പാതകളിലൂടെ ദൈവം നമ്മെ അയയ്ക്കുന്നുവെങ്കിൽ അവിടുന്ന് നമുക്ക് കട്ടികൂടിയ ചെരുപ്പുകളും ദാനം ചെയ്യുന്നു”, അലക്സാണ്ടർ മക്ലെയിൻ 17 വിജയജീവിതം കഷ്ടതയിൽ വികാരത്തള്ളലിന്റെ ആവേശത്തിൽ പല പുത്തൻ ആശയങ്ങളും രൂപപ്പെടുത്തി ദൈവമക്കളെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന ഒരു കാലമാണിത്. ആധുനിക ഉപഭോഗ സംസ്കാരം മനുഷ്യന് കാഴ്ചവച്ചത് ഈസി ലൈഫാണ്. ഭക്ഷണക്രമം മുതൽ ആഡംബര വീട് വരെ പെട്ടെന്ന് കരസ്ഥമാക്കി ജീവിതം മോടിപിടിപ്പിക്കുവാൻ ഇന്നിന്റെ കച്ചവടക്കണ്ണുകൾക്ക് വേഗം

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 45 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 44

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 44 പാ. വി. പി. ഫിലിപ്പ് ‘അവർ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവൻ അവരെ അവരുടെ ഞെരുക്കങ്ങളിൽ നിന്നു വിടുവിച്ചു’, സങ്കീ : 107:6. ദൈവത്തോട് നിലവിളിച്ച്‌ ബന്ധനങ്ങളുടെ കെട്ടുകളെ പൊട്ടിക്കുക. ഇവിടെ ഏറ്റവും പ്രധാനമായ തത്വം ഇനി ആശയവിനിമയം മനുഷ്യന്റെ ഭാഗത്ത് നിന്ന് തുടങ്ങണം എന്നതാണ്. പുതിയനിയമത്തിൽ നിന്നും മനോഹരമായ ഉദാഹരണം കൊണ്ട് വരട്ടെ. യേശുവിന്റെ അരികിൽ ഒരു കനാന്യ സ്ത്രീ വന്ന്, തന്റെ മകൾ ഭൂതോപദ്രവം കഠിനമായി സഹിക്കുന്നത് കൊണ്ട് കരുണയ്ക്കായി അപേക്ഷിച്ചു. (മത്തായി 15:21-28). എന്നാൽ യേശുവിന്റെ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 44 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 43

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 43 പാ. വി. പി. ഫിലിപ്പ് ‘ആശയവിനിമയം ഒരു നദിയുടെ രണ്ട് കരകളെ ബന്ധിപ്പിക്കുന്ന പാലം പോലെയാണ്. ആശയവിനിമയമില്ലെങ്കിൽ നാം ഒറ്റപ്പെട്ട് കിടക്കുന്ന തുരുത്തുകൾ പോലെയാകും’, ജോൺ എ. സാൻഫോർഡ് 16 വിജയജീവിതം ആശയവിനിമയത്തിലൂടെ ജോൺ എ. സാൻഫോർഡ് എന്ന ചിന്തകൻ ആശയവിനിമയത്തെ നിർവചിക്കുന്നത് ഇപ്രകാരമാണ് ; ‘ആശയവിനിമയം ഒരു നദിയുടെ രണ്ട് കരകളെ ബന്ധിപ്പിക്കുന്ന പാലം പോലെയാണ്. ആശയവിനിമയമില്ലെങ്കിൽ നാം ഒറ്റപ്പെട്ട് കിടക്കുന്ന തുരുത്തുകൾ പോലെയാകും’. മറ്റുളവരോട് ഒന്നും പങ്ക് വയ്ക്കാതെ എല്ലാം ഹൃദയത്തിൽ വച്ച്

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 43 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 42

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 42 പാ. വി. പി. ഫിലിപ്പ് എങ്ങനെ ഒരുവന് സൗമ്യനാകാം ? നേതാക്കന്മാരിൽ വച്ച് ഏറ്റവും ശക്തനും സ്രേഷ്ഠനുമായിരുന്നു മോശ. പക്ഷെ, അവൻ ഏറ്റവും സൗമ്യനായിരുന്നു. “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു”, സംഖ്യാ : 12:3. യിസ്രായേലിന്റെ മരുഭൂമി യാത്രയിൽ ദൈവത്തോടും ജനത്തോടും മോശ ക്ഷമകെട്ട് ഇടപെട്ട ഒന്നിലധികം സന്ദർഭങ്ങൾ നമുക്ക് കാണുവാൻ കഴിയും. “നിങ്ങൾ എന്നോട് എന്തിന് കലഹിക്കുന്നു ?”, ജനം വെള്ളത്തിനായി പിറുപിറുത്തപ്പോൾ മോശ പറഞ്ഞു. കല്പലകകളിൽ ദൈവമാണ് പത്ത് കല്പനകൾ എഴുതി കൊടുത്തത് എന്ന്

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 42 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 41

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 41 പാ. വി. പി. ഫിലിപ്പ് സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ മൂന്നാമത്തെ ഭാഗ്യവചനം, “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും”, (5:5) എന്നത്രെ. ഇത് സങ്കീർത്തനം 37:11 ൽ നിന്നുള്ള ഉദ്ധരണിയാണ്. സങ്കീർത്തനം 37:22 – മായി അതിനെ ബന്ധപ്പെടുത്താൻ കഴിയുന്നു. അവിടെ സങ്കീർത്തനം പറയുന്നത് “അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും” എന്നാണ്. “സൗമ്യതയുള്ളവർ” എന്നതിന്റെ അർത്ഥം യഥാർത്ഥത്തിൽ “ആത്മാവിൽ ദരിദ്രർ” എന്ന് തന്നെയാണ്. മടങ്ങി വന്ന പ്രവാസികൾക്ക്  നഷ്ടപ്പെട്ട് പോയ അവകാശ ഭൂമികൾ തിരികെ ലഭിക്കുക എന്നുള്ളത്

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 41 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 40

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 40 പാ. വി. പി. ഫിലിപ്പ് “ശരിയായ ഉൽകരുത്തിന്റെ പ്രകടനമായി സൗമ്യതയിലെ രണ്ട് പ്രധാന ഘടകങ്ങളാണ് ക്ഷമയും സ്വയനിയന്ത്രണവും” 15 വിജയജീവിതം സൗമ്യതയിൽ അതുല്യമായ പ്രഭാഷണപാഠവം യേശുവിനുണ്ടായിരുന്നു. ത്രിവിധ ആശയവിനിമയ മാർഗ്ഗങ്ങൾ യേശുവിൽ കാണാം. പ്രസംഗം, പഠിപ്പിക്കൽ, രോഗശാന്തി. തന്റെ പ്രഭാഷണത്തിന്റെ പശ്ചാത്തലം വിവരിച്ചു കൊണ്ടാണ് മത്തായി സുവിശേഷം അഞ്ചാം അദ്ധ്യായം ആരംഭിക്കുന്നത്. “അവൻ പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ”, മത്തായി 5-7 വരെ അദ്ധ്യായങ്ങൾ ഗിരിപ്രഭാഷണം

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 40 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 39

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 39 പാ. വി. പി. ഫിലിപ്പ് ഒന്ന്. ദൈവത്തെ സ്തുതിക്കുക ദൈവം ആരെന്ന് മനസ്സിലാക്കി ആ ദൈവത്തിന് മഹത്വം കരേറ്റുക. ദൈവത്തിനും സ്തുതി അർപ്പിക്കുന്നതും, നന്ദി അർപ്പിക്കുന്നതും രണ്ടും രണ്ടാണ്. അത്യുന്നതനായ ദൈവത്തിന്റെ യോഗ്യതകൾക്ക് നാം അർപ്പിക്കുന്ന ആരാധനയാണ് സ്തുതി. ദൈവം ചെയ്ത ഉപകാരങ്ങൾക്ക് കൃതജ്ഞത പ്രകാശിപ്പിക്കുന്നതാണ് നന്ദി. ഒന്നാമതായി നാം ചെയ്യെണ്ടത് ദൈവത്തിന് സ്തുതി അർപ്പിക്കുക എന്നുള്ളതാണ്. ഈ ഭാഗത്ത് ദൈവത്തിന്റെ വിവിധ പേരുകൾ പറഞ്ഞ് ദൈവത്തെ സ്തുതിക്കാം. ദൈവത്തിന്റെ മഹത്വകരമായ പ്രവർത്തികളെ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 39 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 38

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 38 പാ. വി. പി. ഫിലിപ്പ് “വേദപുസ്തകം പാപത്തിൽ നിന്നും നിങ്ങളെ അകറ്റി നിർത്തും. അല്ലാത്തപക്ഷം പാപം നിങ്ങളെ ഈ പുസ്തകത്തിൽ നിന്നും അകറ്റി നിർത്തും”, ഡി. എൽ. മൂഡി 14 വിജയജീവിതം ധ്യാനത്തിലൂടെ ഏകാന്ത ധ്യാനം (Quiet time) ദൈവമനുഷ്യന്റെ പ്രായോഗിക ജീവിതത്തിന് അനിവാര്യമാണ്. ഉപരിവിപ്ലവമായ ശബ്ദങ്ങളെ മാത്രം ആത്മീയമായി ചിത്രീകരിക്കുന്ന പ്രവണത ശരിയല്ല. ഒരു വശത്ത് പാടുകയും പ്രസംഗിക്കുകയും ദൈവസാന്നിധ്യത്തിൽ സന്തോഷിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ മറുവശത്ത് ഏകാന്തധ്യാനത്തിൽ ദൈവത്തെ അനുഭവിക്കുവാൻ നമുക്ക് സാധിക്കണം.

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 38 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 37

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 37 പാ. വി. പി. ഫിലിപ്പ് കുടുംബ ആരാധന : ദൈവത്തിന്റെ പൂന്തോപ്പ് ആരാധനയെക്കുറിച്ച് വളരെ വികലമായ ഒരു ചിത്രമാണ് ഇന്നും നമുക്കുള്ളത്. അത് കൊണ്ട് തന്നെ ഞാറാഴ്ചയെ നാം ആരാധനാദിനം എന്ന് വിളിക്കുന്നു. നമ്മുടെ ആഹ്വാനം തന്നെ ഞാറാഴ്ച രാവിലെ പത്ത് മുതൽ ഒരു മണി വരെ ആരാധന ഉണ്ടായിരിക്കും എന്നാണ്. ഞാറാഴ്ച രാവിലെ ആരംഭിച്ച് ഉച്ചയ്ക്ക് അവസാനിക്കുന്ന അനുഭവമല്ല ആരാധന. അത് ആഴ്ചയുടെ എല്ലാ ദിനങ്ങളിലും ജീവിതത്തിന്റെ എല്ലാ സമയങ്ങളിലും

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 37 Read More »

error: Content is protected !!