Tuesday Thoughts

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (07)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (07) പാ. വീയപുരം ജോർജ്കുട്ടി www.sabhavarthakal.com 5) വാർദ്ധക്യം : വാർദ്ധക്യം, നമ്മുടെ മാനസികനിലവാരത്തെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്. എൺപതു വയസ്സായ ബർസില്ലായി ദാവീദിനോട് പറയുന്നത് (2 സാമുവേൽ : 19:32-35), “ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും ? നല്ലതും ആകാത്തതും എനിക്ക് തിരിച്ചറിയാമോ ? ഭക്ഷണപാനീയങ്ങളുടെ സ്വാദ് അടിയന് അറിയാമോ ? സംഗീതകാരുടെയും സംഗീതകാരത്തികളുടെയും സ്വരം എനിക്ക് കേട്ട് രസിക്കാമോ ?” തന്റെ ഈ പ്രസ്താവനയിൽ നിന്ന് മനസ്സിലാകുന്നത്, […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (07) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (06)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (06) പാ. വീയപുരം ജോർജ്കുട്ടി www.sabhavarthakal.com വളരെ കരുതലോടെ ജീവിക്കേണ്ട കാലഘട്ടമാണ് യൗവനം. മനുഷ്യജീവിതത്തെ പക്ഷിമൃഗാതികളോട് തുലനം ചെയുന്ന കഥ കേട്ടിട്ടുണ്ട്. അത് ഇപ്രകാരമാണ് : ആദ്യം മനുഷ്യന്റെ ആയുസ്സ് മുയലിന്റേതാണ്; ചാടി, ഓടി, കളിച്ചു നടക്കുന്ന ബാല്യകാലം. അത് കഴിഞ്ഞാൽ കുതിരയുടെ ആയുസ്സാണ്; അത് യൗവനത്തിന്റെ ശക്തിയെയാണ് പ്രതിനിധാനം ചെയുന്നത്. പിന്നെ കഴുതയുടെ ആയുസ്സ്; അത് ഭാരം ചുമക്കുന്ന കുടുബസ്ഥനെയാണ് കാണിക്കുന്നത്. അത് കഴിഞ്ഞാൽ കുരങ്ങിന്റെ ആയുസ്സ്; കുരങ്ങൻ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (06) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (05)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (05) പാ. വീയപുരം ജോർജ്കുട്ടി www.sabhavarthakal.com 3) കൗമാരം : W.H.O. (World Health Organization) യുടെ കണക്കനുസരിച്ചു പത്തു വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള പ്രായമാണ് കൗമാരമായി പരിഗണിക്കുന്നത്. ഇത് ബാല്യത്തിനും യൗവനത്തിനും ഇടയ്ക്കുള്ള സമയമാണ്. ശാരീരികമായും മാനസികമായും വൈകാരികമായും മാറ്റം സംഭവിക്കുന്ന കാലഘട്ടം. ഈ സമയത്താണ് വികാരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നത്. താഴെ കുറിക്കുന്ന ചില സ്വഭാവരീതികൾ ഇതിന് തെളിവാണ് : 1) സ്വന്തം കഴിവിൽ

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (05) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (04)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (04) പാ. വീയപുരം ജോർജ്കുട്ടി www.sabhavarthakal.com 1) ശൈശവം : ഗർഭം മുതൽ നാല് വയസ്സ് വരെയുള്ള കാലഘട്ടമാണ് ശൈശവം. പരസഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത കാലം. ധാരാളം ലാളനയും സൂക്ഷ്മതയും ലഭിക്കേണ്ട കാലം. തെറ്റും ശരിയും തിരിച്ചറിയുവാൻ കഴിയാത്ത കാലം. തിന്മ തള്ളി നന്മ തിരഞ്ഞെടുക്കുവാൻ പ്രാപ്തിയില്ലാത്ത കാലം. (യെശ : 7 : 15) യാതൊരു കളങ്കവും ഇല്ലാത്ത കാലം. ശിഷ്യന്മാർ യേശുവിനോട് സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (04) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (03)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (03) പാ. വീയപുരം ജോർജ്കുട്ടി മരണത്തെക്കുറിച്ചുള്ള ചില ചിന്തകൾ www.sabhavarthakal.com 1) ജനനം കൊണ്ട് ആരംഭം ഉണ്ടെങ്കിലും മരണം കൊണ്ട് അവസാനമില്ലാത്തവനാണ് മനുഷ്യൻ 2) മരണം ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയാണ് 3) മരണം ആരുടേയും മുഖം നോക്കുന്നില്ല 4) മരണം ആരുടേയും കരച്ചിലിൽ മനസ്സലിയുന്നില്ല 5) മരണം ആരുടേയും പ്രായം പരിഗണിക്കുന്നില്ല 6) ഏത് സ്ഥലത്തു കയറിച്ചെല്ലുവാനും ധൈര്യം കാണിക്കും 7) മരണത്തിന് ആരെയും ഭയമില്ല 8) മരണം ശരീരത്തെയും

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (03) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (02)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (02) പാ. വീയപുരം ജോർജ്കുട്ടി മരണം സാർവത്രികമാണ് www.sabhavarthakal.com പണ്ട് കേട്ട ഒരു സമരഗാനം (തൊഴിലാളികൾ പാടിയത്) ഇപ്രകാരമായിരുന്നു. “മരിക്കാൻ ഞങ്ങൾക്ക് മനസ്സില്ല, കരയാൻ ഞങ്ങൾക്ക് മനസ്സില്ല.” എന്നാൽ ഒരു ക്രിസ്തീയ ഗാനത്തിന്റെ ചില വരികൾ ഇപ്രകാരമാണ് : “എല്ലാരും പോകണം, എല്ലാരും പോകണം, മണ്ണാകും മായ വിട്ട്, വെറും മണ്ണാകും മായ വിട്ട്.” അതേ മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരും ഈ മണ്ണാകും മായ വിട്ട് പോകേണ്ടി വരും. www.sabhavarthakal.com

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (02) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (01)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (01) പാ. വീയപുരം ജോർജ്കുട്ടി 1) മരണം ഒരു യാഥാർഥ്യമാണ് മരണം ഒരു യാഥാർഥ്യമാണെന്നുള്ളത് ഒരിക്കലും നമുക്ക് വിസ്മരിക്കുവാൻ കഴിയുകയില്ല. ഒരിക്കൽ ഒരു വിധവ ശ്രീബുദ്ധാന്റെ അടുക്കൽ ചെന്ന് തന്റെ മരിച്ചു പോയ കുട്ടിയെ ജീവിപ്പിച്ചു തരുവാൻ അപേക്ഷിച്ചു. ആരും മരിച്ചു പോകാത്ത വീട്ടിൽ നിന്ന് കുറച്ചു കടുക് വാങ്ങി കൊണ്ട് വന്നാൽ കുട്ടിയെ ജീവിപ്പിച്ചു തരാം എന്ന് അദ്ദേഹം വാക്ക് കൊടുത്തു. ഈ സ്ത്രീ വളരെ പ്രത്യാശയോട് കൂടി

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (01) Read More »

error: Content is protected !!