‘സഫലമീ യാത്ര…’ (02)

‘സഫലമീ യാത്ര…’ ( 2 ) പാ. തോമസ് ഫിലിപ്പ് , വെന്മണി ഉടഞ്ഞ യാനങ്ങൾ      സിസിലി ദ്വീപുകളിൽ തകർന്നു പോയ ഒരു കപ്പലിന്റെ ദുരന്തം ശ്രദ്ദേയമാണ്. കടൽ  ശാന്തമായിരുന്നു. കാറ്റുകൾ മന്ദമായിരുന്നു. സാധാരണ അപകടങ്ങൾക്കു സാധ്യതയിലായിരുന്നു സാഗരം. എന്നാൽ ആരും ശ്രദ്ധിക്കാതിരുന്ന ഒരു അന്തർ തരംഗം വളരെ പതിയെ കപ്പൽ പാതയിൽ നിന്നും പതിയെ പതിയെ കപ്പലിനെ വലിച്ചു നീക്കികൊണ്ടിരുന്നു. ക്യാപ്റ്റനും കപ്പൽ നിയന്ത്രിക്കുന്നവരും അറിഞ്ഞു തുടങ്ങിയപ്പോഴേക്കും ദുരന്ത ഭൂമിയിലേക്ക് ആ യാനം എത്തി […]

‘സഫലമീ യാത്ര…’ (02) Read More »