‘സഫലമീ യാത്ര…’ ( 03 )
‘സഫലമീ യാത്ര…’ ( 03 ) പാ. തോമസ് ഫിലിപ്പ് , വെന്മണി എന്റെ രാജകുമാരൻ ഇതൊരു കുടുംബ വിചാരമാണ്. ഏകദേശം പത്തു വര്ഷങ്ങള്ക്കു മുൻപ്, 2006 സെപ്റ്റംബറിൽ ലോകത്തിലെ സാഹസിക പ്രേമികളെ പ്രത്യേകിച്ചും പ്രേക്ഷകരെ വേദനിപ്പിച്ച ഒരു വാർത്ത, ‘ആനിമൽ പ്ലാനറ്റ്’ എന്ന അന്താരാഷ്ട്ര ടിവി ചാനൽ പുറത്തു കൊണ്ടു വന്നു. പ്രശസ്ത ‘മുതല വേട്ടക്കാരൻ’, സ്റ്റീവ് ഇർവിൻ ഒരു സാഹസിക യാത്രയിൽ മൃത്യുവിന് ഇരയായി. ജീവിതത്തോടുള്ള, ദൈവത്തിന്റെ സൃഷ്ടികളോടുള്ള സ്റ്റീവിന്റെ അതുല്യ സാഹസിക […]
‘സഫലമീ യാത്ര…’ ( 03 ) Read More »