‘സഫലമീ യാത്ര…’ – (07)

‘സഫലമീ യാത്ര…’ – (07) പാ. തോമസ് ഫിലിപ്പ്, വെണ്മണി കുറുതാകാത്ത കരങ്ങൾ              യൂറോപ്പിലെ ഒരു ആർട് ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ചിത്രം. ആദ്യ കാഴ്ച്ചയിൽ കാണുന്നവരെ കുഴക്കുന്ന ഒന്നാണ്. വിജനവും, ശൂന്യവുമായ മരുപ്രദേശത്തു കൂടെ, ഭയ സംഭ്രമങ്ങൾ മുഖത്ത് നിഴലിച്ചു കാണുന്ന ഒരു മനുഷ്യൻ ഏകനായി ഓടിപ്പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. തലയ്ക്കു മുകളിൽ ആകാശത്തിൽ ഇരുണ്ടു മൂടിയിരിക്കുന്ന കാർമേഘ പടലം. ചിത്രകാരന്റെ ലക്ഷ്യം എന്തെന്നോ, ഏതു സന്ദേശമാണ്ണോ നൽകുന്നതെന്നും ആദ്യ നോട്ടത്തിൽ സംശയിച്ചു […]

‘സഫലമീ യാത്ര…’ – (07) Read More »