സഫലമീ യാത്ര…(08)

സഫലമീ യാത്ര…(08) പാ. തോമസ് ഫിലിപ്പ്, വെണ്മണി ആകുലങ്ങളിൽ             ആകുല ചിന്തകൾ അരുത് എന്നത് തന്നെയാണ് ക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്. പക്ഷേ നാളെകളുടെ അനിഷ്‌ചിതത്വങ്ങളുടെ മുന്നിൽ അതെല്ലാം നാം മറക്കുന്നു. ചുറ്റുപാടുകൾ നമ്മെ ഭയപ്പെടുത്തുന്നു.             കാലഘട്ടത്തിന്റെ നൊമ്പരങ്ങൾ, പ്രതിസന്ധികൾ അതൊക്കെ പലപ്പോഴും നമ്മിൽ വലിയ ഉൽഘണ്ഠകൾ ഉളവാക്കുന്നു. രാത്രിയിലെ ഉറക്കം അവ കെടുത്തുന്നു.             തലമുറകളെ കുറിച്ചും, അവരുടെ ഭാവിയെക്കുറിച്ചും നാം ആകുലരാകുന്നു. ഔദ്യോദിക കൃത്യങ്ങളിലും ഭാരങ്ങൾ വേട്ടയാടുന്നു. അറിയാത്ത നാളെകൾ നമ്മെ […]

സഫലമീ യാത്ര…(08) Read More »