‘സഫലമീ യാത്ര…’ – (10)

‘സഫലമീ യാത്ര…’ – (10) പാ. തോമസ് ഫിലിപ്പ്, വെണ്മണി ആരും ചെറുതല്ല അമേരിക്കയിലെ ഫിലാഡൽഫിയ നഗരത്തിലെ ഒരു ലക്ഷത്തിലധികം ചെറുജീവികളുള്ള കാഴ്ച ബംഗ്ലാവുണ്ട്. ആയിരങ്ങളാണ് അവിടെ സന്ദർശകരായി എത്തുന്നത്. പത്തു ലക്ഷത്തിൽ കുറയാത്ത പ്രാണിശേഖരം അവിടെയുണ്ട് എന്നാണ് നടത്തിപ്പുകാരുടെ അവകാശവാദം. എല്ലാം കാണികൾക്കായി തുറന്നിട്ടില്ലെന്നു ചുരുക്കം. സദൃശ്യവാക്യങ്ങൾ മുപ്പതാം അധ്യായത്തിൽ, അശൂർ എന്ന വിജ്ഞാനിയുടെ വാക്കുകൾ നമുക്കു കേൾക്കാം. പ്രദർശനമായി ചില ജീവികളെ വിജ്ഞാനി വെളിപ്പെടുത്തുന്നു. ചെറുതെങ്കിലും ബുദ്ധിയുള്ളതു എന്നാണ് അവയെകുറിച്ചു എഴുതിയിരിക്കുന്നത്. ഉറുമ്പിനെ നോക്കുക. […]

‘സഫലമീ യാത്ര…’ – (10) Read More »