‘സഫലമീ യാത്ര…’ – (14)

‘സഫലമീ യാത്ര…’ – (14) പാ. തോമസ് ഫിലിപ്പ്, വെണ്മണി സമ്പന്നർ പക്ഷെ ദരിദ്രർ     ‘ഒന്നിനും മുട്ടില്ല’, അതായിരുന്നു ലവോദിക്യ വിശ്വാസികളുടെ ധാരണ. പക്ഷെ അത് ശരിയായ ധാരണ അല്ലായിരുന്നു സഭാനാഥന്റെ തെറ്റി കൂടാത്ത വിലയിരുത്തൽ. (വെളി: 3 : 14  – 22)  ലാവോദിക്യ നഗരം അതിസമ്പന്നമായിരുന്നു. സഭ സമൂഹവും സാമ്പത്തിക തികവുള്ളവരായിരുന്നു. ധനം, വിലയേറിയ തുണിത്തരങ്ങൾ, നയന ലേപനം, ഇവ മൂന്നിലും നഗരം സമ്പന്നമായിരുന്നു. ആകാലത്തെ സാമ്പത്തിക കേന്ദ്രം; റോമൻ സാമ്രാജ്യത്തിലെ […]

‘സഫലമീ യാത്ര…’ – (14) Read More »