‘സഫലമീ യാത്ര…’ – (24)

‘സഫലമീ യാത്ര…’ – (24) പാ. തോമസ് ഫിലിപ്പ്, വെണ്മണി ക്രിസ്തുവിന് അനുകാരികൾ       ഇംഗ്ലീഷ് സാഹിത്യത്തിലെ ഹാസ്യ സാമ്രാട്ടായിരുന്ന മാർക്ക് ട്വയിൻ കടുത്ത ക്രിസ്തീയ വിരോധിയായിരുന്നു. അദ്ധേഹത്തിന്റെ ഭാര്യയും, മാതാവും, വിശ്വസ്തരായിരുന്ന ക്രിസ്തു ഭക്തരായിരുന്നു. അവരുടെ വിശ്വാസത്തെയും, ഭക്തിയെയും, അദ്ദേഹം ശ്ലാഹിച്ചിരുന്നു. പക്ഷെ തന്റെ കാലഘട്ടത്തിലെ സഭാ നേതാക്കളുടെ ജീവിത ശൈലി മാർക്കിനെ ദൈവനിഷേധിയും, കടുത്ത സഭാ വിരോധിയും ആക്കി മാറ്റി.      അടിമ വേല നിലനിന്നിരുന്ന ആ കാലത്തു അടിമകളെ ഭവനത്തിൽ ജോലിക്കായി […]

‘സഫലമീ യാത്ര…’ – (24) Read More »