‘സഫലമീ യാത്ര…’ – (29)

‘സഫലമീ യാത്ര…’ – (29) പാ. തോമസ് ഫിലിപ്പ്, വെണ്മണി കരുതുന്ന താതൻ സ്വന്ത നാട്ടിൽ നിന്നും ശൈത്യ രാജ്യത്തിൽ സുവിശേഷ വേലയ്ക്കായി കടന്നു പോയ മിഷനറി കുടുംബത്തിന്റെഅനുഭവമാണിത്. കടുത്ത ശൈത്യം ആരംഭിക്കുന്നതിന് തലേ ദിനം. അടുത്ത ദിവസം വിന്റർ ദൃശ്യമായി. സ്കൂളിൽഎത്തേണം എന്ന അധ്യാപികയുടെ നിർദ്ദേശം അവരുടെ പത്തു വയസ്സുകാരൻ മകൻ അമ്മയോട് പറഞ്ഞു. നിസ്സഹായായഅവൾ കുട്ടിയോട് പറഞ്ഞു, ഡാഡിക്ക് മിഷൻ സംഘടനയിൽ നിന്നും ലഭിച്ച പണം തീർന്നു കഴിഞ്ഞു. കടം വാങ്ങുന്നശീലവും തങ്ങൾക്കില്ല. വീടിന്റെ […]

‘സഫലമീ യാത്ര…’ – (29) Read More »