‘സഫലമീ യാത്ര…’ – (32)

‘സഫലമീ യാത്ര…’ – (32) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഒരു ചെറുചിരി ഹൃദയപൂർവ്വമായ ചിരി ആരോഗ്യദായകമാണെന്ന് സമീപകാല പഠനങ്ങൾ വെളിവാക്കുന്നു. ഹൃദയതാളം ക്രമീകരിക്കുവാനും സമ്മർദങ്ങൾ കുറയ്ക്കുവാനും ഒരു നല്ല പുഞ്ചിരിയ്ക്ക് കഴിയുമെന്ന് പഠനങ്ങൾ വെളിവാക്കുന്നു. എന്നാൽ ഒരു നല്ല പുഞ്ചിരി മറ്റുള്ളവരിൽ പകരുന്ന പ്രകാശ വശം കൂടി സ്വയം ലാഭത്തിനപ്പുറം നാം ചിന്തിക്കേണ്ടതുണ്ട്. നിങ്ങൾ അവരെ ഇഷ്ട്ടപെടുന്നു എന്നും  സാമീപ്യത്തിൽ സന്തോഷിക്കുന്നു എന്നും വാക്കുകൾക്കപ്പുറം അത് വെളിവാക്കുന്നു. ഒരു സ്പർശനം പോലും കൂടാതെ ഒരു നല്ല […]

‘സഫലമീ യാത്ര…’ – (32) Read More »