‘സഫലമീ യാത്ര…’ – (33)

‘സഫലമീ യാത്ര…’ – (33) പാ. തോമസ് ഫിലിപ്പ്, വെണ്മണി വിലയേറിയ രക്തം വിലയേറിയ കളിമൺ പത്രങ്ങൾ ഉടഞ്ഞു പോയാൽ ഉടമസ്ഥന് അത് വലിയ നഷ്ടവും സങ്കടവുമാകും. യാത്രകൾക്കിടയിലോ, സന്ദർശനങ്ങൾക്കിടയിലോ മനോഹരമായ കളിമൺ പത്രങ്ങൾ പലരും വാങ്ങി സ്വീകരണ മുറികളെ അലങ്കരിക്കാറുണ്ട്. ആകസ്മികമായി ആ കൂട്ടത്തിലൊന്ന് ഉടഞ്ഞു പോയാൽ ബാക്കിയുള്ളവയുടെ നിറവും മങ്ങിയത് പോലെ തോന്നി പോകും. ഉടഞ്ഞു പോകുന്നത് ചിലപ്പോൾ നന്നാക്കിയെടുത്തു ഉപയോഗ യോഗ്യമാക്കുവാൻ കഴിഞ്ഞേക്കാം. എന്നാൽ ഉടഞ്ഞു പോയ പത്രങ്ങൾ എന്ത് ചെയ്യും ? […]

‘സഫലമീ യാത്ര…’ – (33) Read More »