‘സഫലമീ യാത്ര…’ – (34)

‘സഫലമീ യാത്ര…’ – (34) പാ. തോമസ് ഫിലിപ്പ്, വെണ്മണി പാറയും കോട്ടയും        ഭയപ്പെടുത്തും സാഹചര്യങ്ങളിൽ പലതരം അഭയ കേന്ദ്രങ്ങൾ മനുഷ്യരും, ജീവികളും തേടാറുണ്ട്. കുഴിമുയൽ പാറയിൽ ഓടിയൊളിക്കും. മാനുകൾ പശിമയമുള്ള ഒളികാടുകളിലേക്ക് കുതിക്കും. രണ്ട് വയസ്സുകാരൻ പപ്പയുടെ കാലുകളിൽ വട്ടം ചുറ്റും. എന്നാൽ ഒരു ഭക്തൻ എവിടേക്കോടും ? വിഴുങ്ങുവാൻ ചുറ്റും ഉയരുന്ന ആപൽസാഹചര്യങ്ങളിൽ അവൻ എന്ത് ചെയ്യും ?                 […]

‘സഫലമീ യാത്ര…’ – (34) Read More »