‘സഫലമീ യാത്ര…’ – (36)

‘സഫലമീ യാത്ര…’ – (36) പാ. തോമസ് ഫിലിപ്പ്, വെണ്മണി മൃദുസ്വരം അമേരിക്കൻ നേവിയുമായി ചേർന്ന് ഒരു വലിയ സർവകലാശാല ‘പ്രതികരണങ്ങളെ’ കുറിച്ച് ഗവേഷണം നടത്തുകയുണ്ടായി. പട്ടാളക്കാർക്ക് മേധാവി സൈനീക നിർദേശങ്ങൾ നൽകുമ്പോൾ, മേധാവിയുടെ സ്വരം അവരിൽ എന്ത് പ്രതികരണം ഉണ്ടാക്കും എന്ന ഗവേഷണം അതിലെ പ്രധാന ഭാഗം ആയിരുന്നു. അതിലെ ഒരു ഫലം ഇപ്രകാരമായിരുന്നു. ഒരു വ്യക്തിയെ പേര് ചൊല്ലി അഭിവാദ്യം ചെയുന്നത് തന്നെ, ആ വ്യക്തിയുടെ പ്രതികരണത്തിൽ പ്രതിഫലിക്കും എന്നതാണ്. ഉദാഹരണമായി മൃദുസ്വരത്തിൽ സംസാരിക്കുമ്പോൾ […]

‘സഫലമീ യാത്ര…’ – (36) Read More »