July 28, 2017

‘സഫലമീ യാത്ര…’ – (37)

‘സഫലമീ യാത്ര…’ – (37) പാ. തോമസ് ഫിലിപ്പ്, വെണ്മണി ദൈവഭയം കോളേജ് വിദ്യാർത്ഥിയായ ഒരു യുവാവ് തന്റെ പാസ്‌റ്ററോട് പറഞ്ഞു : തന്റെ കൂട്ടുകാരെല്ലാം ഒന്നിച്ചു പബ്ബിൽ പോകുവാനും മദ്യപിക്കുവാനും നിർബന്ധിക്കുന്നു. ശ്രദ്ധയോട് കൂടി പാസ്റ്റർ തന്റെ അടുത്ത പ്രതികരണവും കേട്ടു. കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങാത്ത കാരണം, അവരെല്ലാം അവനെ ഭീരു എന്ന് വിളിച്ചു പരിഹസിക്കുന്നു. എങ്കിലും അനന്തര ഫലങ്ങൾ ഭയപ്പെട്ടു അവൻ വഴങ്ങിയിട്ടില്ല. യുദ്ധമുന്നണിയിൽ വളരെ അപകടകരമായ ജോലിയിൽ ഏർപ്പെട്ട വ്യക്തി ഭയത്തോട് കൂടിയാണെങ്കിലും,

‘സഫലമീ യാത്ര…’ – (37) Read More »

error: Content is protected !!