‘സഫലമീ യാത്ര…’ – (38)

‘സഫലമീ യാത്ര…’ – (38) പാ. തോമസ് ഫിലിപ്പ്, വെണ്മണി ക്ഷമിക്കുമ്പോൾ മറക്കുന്നു സ്കോട്ട്ലണ്ടിലെ ഒരു ഗ്രാമത്തിൽ ചികിത്സ മികവിനും ഒപ്പം ദൈവഭക്തിക്കും പേരുകേട്ട ഒരു ഡോക്ടർ ജീവിച്ചിരുന്നു. മരണശേഷം അദ്ദേഹത്തിന്റെ കണക്കു പുസ്തകം പരിശോധിച്ചപ്പോൾ, പല വ്യക്തികളുടെയും കടബാധ്യതകൾ എഴുതിയിരിക്കുന്നതിന് പുറത്തു കൂടി, കുറുകെ ചുവന്ന മഷിയിൽ, “കഴിവില്ലായ്മകയാൽ ഇളച്ചു കൊടിത്തു” എന്ന് എഴുതിയിരിക്കുന്നത് കണ്ടു. അദ്ദേഹത്തിന്റെ ഭാര്യ വലിയ ഉദാരമതി ഒന്നും ആയിരുന്നില്ല. ആ കണക്കുകൾ അനുസരിച്ചു പണം ഈടാക്കണം എന്ന് നിശ്ചയിച്ചു അവർ […]

‘സഫലമീ യാത്ര…’ – (38) Read More »