‘സഫലമീ യാത്ര…’ – (39)

‘സഫലമീ യാത്ര…’ – (39) പാ. തോമസ് ഫിലിപ്പ്, വെണ്മണി തുറക്കുന്ന വാതിലുകൾ അരികെ എത്തുമ്പോൾ തനിയെ തുറക്കുന്ന വാതിലുകൾ ഇന്ന് സാധാരണമാണ്. ഏതാനും വാരെ അകലെ വരെ അടഞ്ഞു തന്നെ കിടക്കും. എന്നാൽ സെൻസറുകൾക്ക് പ്രാപ്യമാകും അരികെ എത്തുമ്പോഴാണ് വാതിലുകൾ തുറക്കപ്പെടുക. അതിനപ്പുറം നിൽക്കുമ്പോൾ വാതിലുകൾ അടഞ്ഞു തന്നെ കിടക്കും. ക്രിസ്തീയ കീർത്തന രചയിതാവായ ഓസ്കാർ എലയാസർ രചിച്ച മനോഹരമായ ഒരു ഗാനമുണ്ട്. കടക്കാൻ കഴിയാത്ത നദികൾ നിങ്ങളുടെ മുൻപിലുണ്ടോ, മറുപുറം എത്തുവാൻ തടസ്സമായ പർവ്വതമായ മേടുകളുണ്ടോ, […]

‘സഫലമീ യാത്ര…’ – (39) Read More »