‘സഫലമീ യാത്ര…’ – (41)

‘സഫലമീ യാത്ര…’ – (41) പാ. തോമസ് ഫിലിപ്പ്, വെണ്മണി മഹത്വം വെളിപ്പെടുവാൻ ഡൗൺ സിൻഡ്രോം (ബുദ്ധിമാന്ദ്യം) ബാധിച്ച കുഞ്ഞുള്ള ഒരു കുടുംബത്തിന്റെ നേർകാഴ്ചയാണിത്. ജനിച്ചപ്പോൾ മുതൽ രോഗബാധിതനായിട്ടാണ് അവൻ ജനിച്ചത്. ഡൈലൻ എന്ന ഓമനത്തമുള്ള കുട്ടി എന്നാൽ അടുത്തെത്തുമ്പോഴാണ് അവന്റെ ബലഹീനതകൾ അറിയുവാൻ കഴിയുന്നത്. എട്ട് മാസം പ്രായമുള്ളപ്പോൾ കടുത്ത ന്യുമോണിയ ബാധിച്ചു അവൻ കിടപ്പിലാണ്. മരിക്കുമെന്ന് ഉറപ്പായി ശ്വാസത്തിനായി അവൻ പാടുപെടുന്നത് കാണുന്നവരുടെയെല്ലാം കണ്ണ് നനയ്ക്കുന്ന സ്ഥിതി. പലരും പറഞ്ഞു ഈ കുഞ്ഞു ജനിക്കാതിരുന്നാൽ […]

‘സഫലമീ യാത്ര…’ – (41) Read More »