‘സഫലമീ യാത്ര…’ – (42)

‘സഫലമീ യാത്ര…’ – (42) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഉപയോഗ പാത്രങ്ങൾ ജെന്നിഫർ ഗ്രിഫിത് പ്രസിദ്ധയായ ഒരു വനിതയായിരുന്നില്ല. പക്ഷെ പ്രയോജനപ്പെടുന്ന, കർത്താവിനാൽ ഉപയോഗിക്കപ്പെടുന്ന ഒരു മാനപാത്രമായി അവൾ മാറി. ഒരു മാധ്യമത്തിൽ മനസ്സിലാക്കിയ ഒരു പഠനമായിരുന്നു ആ ചെറു ജീവിതത്തെ മാറ്റി മറിച്ചത്. സ്ത്രീകളുടെ മദ്ധ്യേ കുതിച്ചുയരുന്ന വിഷാദരോഗം, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം ഇവയെക്കുറിച്ചുള്ള ഭയാനകമായ ഒരു റിപ്പോർട്ടായിരുന്നു അത്. തനിക്ക് ഇതിൽ എന്ത് ചെയുവാൻ കഴിയും കർത്താവേ, എന്നവൾ നിരന്തരം പ്രാർത്ഥിച്ചു കൊണ്ടിരുന്നു. […]

‘സഫലമീ യാത്ര…’ – (42) Read More »