‘സഫലമീ യാത്ര…’ – (43)

‘സഫലമീ യാത്ര…’ – (43) പാ. തോമസ് ഫിലിപ്പ്, വെണ്മണി കർത്താവ് അറിയുന്നു യോഹന്നാൻ ആറാമദ്ധ്യായം. പ്രാരംഭ വാക്യങ്ങളിൽ അഞ്ചപ്പവും, രണ്ട് ചെറുമീനും ആയിരങ്ങൾക്ക് തൃപ്തിയാകും വിധം വർധിക്കുന്ന അത്ഭുത ചരിത്രമാണ്. ആയിരങ്ങളെ കണ്ട് യേശു മനസ്സലിഞ്ഞു. അവർ വിശപ്പ് കൊണ്ട് ക്ഷീണിതരായിരുന്നു. പ്രായോഗിക ജ്ഞാനിയായിരുന്ന ശിഷ്യൻ ഫിലിപ്പോസ് കണക്ക് കൂട്ടലുകൾക്കൊടുവിൽ ജനത്തെ പറഞ്ഞയക്കുവാൻ ആയിരുന്നു കണ്ടെത്തിയ പ്രതിവിധി. സുവിശേഷകൻ ഈ അഭിപ്രായ പ്രകടനങ്ങളുടെ നടുവിൽ, “താൻ എന്ത് ചെയുവാൻ പോകുന്നു എന്ന് താൻ അറിഞ്ഞിരുന്നു” എന്നാണ് […]

‘സഫലമീ യാത്ര…’ – (43) Read More »