‘സഫലമീ യാത്ര…’ – (45)

‘സഫലമീ യാത്ര…’ – (45) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഇഷ്ടത്തിന്റെ പരിജ്ഞാനം ധർമ്മ ശാസ്ത്രത്തിൽ നിപുണനായ ഒരു വ്യക്തിയുടെ ജീവിതത്തെ പറ്റി വായിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ഒരു സർവകലാശാലയിൽ പ്രധാന ചുമതലകൾ വഹിക്കുകയും, പ്രധാനപ്പെട്ട അനേക കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ ഉപദേശകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട പല നിയമപ്രശ്നങ്ങൾക്കും, ധാർമ്മിക പ്രതിസന്ധികളിലും ഉന്നത സ്ഥാപനങ്ങൾ ഉപദേശങ്ങൾക്കായി അദ്ദേഹത്തെ സമീപിക്കാറുണ്ട്. അന്തർദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ ജ്ഞാനം പ്രയോജകീഭവിച്ചിട്ടുണ്ട്. പക്ഷെ സ്വകാര്യ ജീവിതത്തിൽ പ്രത്യേകിച്ചും ധാർമികതയിൽ അദ്ദേഹം […]

‘സഫലമീ യാത്ര…’ – (45) Read More »