October 5, 2017

‘സഫലമീ യാത്ര…’ – (47)

‘സഫലമീ യാത്ര…’ – (47) പാ. തോമസ് ഫിലിപ്പ്, വെണ്മണി മറക്കപെടുന്നവർ അമേരിക്കൻ പ്രസിഡന്റുമാരുടെ കല്ലിൽ വിരചിച്ച പ്രതിമകൾ നിൽക്കുന്ന ഇടമാണ് മൌണ്ട് റഷ്മോർ എന്നറിയപ്പെടുന്നമലനിരകൾ. മലഞ്ചരുവിലെ ഒരു ഭാഗത്തെ പാറക്കൂട്ടങ്ങളുടെ ഇടയിലാണ് അതിശയിപ്പിക്കുന്ന അതികായകമായ ഈകൊത്തുപണികൾ. ഡോയൻ റോബിൻസൺ എന്ന ചരിത്ര പണ്ഡിതന്റെ താലന്തുകളും ആശയങ്ങളുമായിരുന്നു ഈ മികവുറ്റ കരിങ്കൽശില്പങ്ങൾക്ക് പിന്നിൽ. ഈ ശില്പങ്ങൾ ആയിരങ്ങളെ ഇന്നും അതിശയിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുന്നു.എന്നാൽ റോബിൻസൺ ആരുമറിയാതെ വിസ്മൃതിയിലേക്ക് തഴയപ്പെട്ടു. പലർക്കും, ആ കാഴ്ചകൾ ആകർഷിക്കപ്പെടുന്നമിക്കവാറും എല്ലാവർക്കും ആ […]

‘സഫലമീ യാത്ര…’ – (47) Read More »

error: Content is protected !!