‘സഫലമീ യാത്ര…’ – (48)

‘സഫലമീ യാത്ര…’ – (48) പാ. തോമസ് ഫിലിപ്പ്, വെണ്മണി അനുസരണത്തിന്റെ ഭൂപടം ചന്ദ്രനിൽ കാലൂന്നിയ ആദ്യ വ്യക്തികളിൽ ഒരാളായ നീൽ ആംസ്ട്രോങ്ങിന്റെ ജീവിത കഥകൾ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് “ദ ഫസ്റ്റ് മേൻ” ഗ്രന്ഥകാരൻ ജെയിംസ് ഹാൻസൺ, നീലിന്റെ യാത്രാ വഴികളെ കുറിച് എഴുതിയ ഒരു ഭാഗമുണ്ട്. ടെക്സസിലെ ഹ്യുസ്റ്റർ (നാസ സെന്റർ), അവിടെ നിന്നും ഫ്ലോറിഡയിലെ കേപ്പ് കാർണിവൽ (വിക്ഷേപണ കേന്ദ്രം), അവിടെ നിന്നും ചന്ദ്രനിലേക്ക്, തിരികെ പസഫിക് സമുദ്രത്തിലേക്ക്, പിന്നീട് ഹവായ്. എത്ര വ്യത്യസ്തമായി […]

‘സഫലമീ യാത്ര…’ – (48) Read More »