October 26, 2017

‘സഫലമീ യാത്ര…’ – (49)

‘സഫലമീ യാത്ര…’ – (49) പാ. തോമസ് ഫിലിപ്പ്, വെണ്മണി ഹൃദയത്തിൽ വാഴേണ്ട വചനം ഭാരതത്തിലും, തെക്കേ ആഫ്രിക്കയിലും, ദീർഘ വർഷങ്ങൾ ഒരു മിഷനറിയും, യഹോവ ഭക്തനുമായിരുന്ന ചാൾസ് ഹേവാർഡ് എന്ന വ്യക്തിയുടെ ജീവിതത്തിലെ അന്ത്യ നാളുകൾ വളരെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ മക്കൾ അതേക്കുറിച്ചു രേഖപ്പെടുത്തിയ വാക്കുകൾ, തങ്ങളുടെ പിതാവ് തങ്ങൾക്ക് നൽകിയ ഏറ്റവും വലിയ അവകാശം എന്നതിനെ “ചാൾസ് ലിസ്റ്റ്” എന്നാണ് അവരതിനെ വിളിച്ചിരുന്നത്. ചാൾസ് ലിസ്റ്റ് : – 73 ആം വയസ്സ് മുതൽ […]

‘സഫലമീ യാത്ര…’ – (49) Read More »

“പ്രാണൻ പോകുവോളം നിന്റെ പിന്നാലെ വരട്ടെ…” – പാ. സാം ടി. മുഖത്തല

  “പ്രാണൻ പോകുവോളം നിന്റെ പിന്നാലെ വരട്ടെ…” – പാ. സാം ടി. മുഖത്തല 75 വയസുള്ള തന്റെ പിതാവിനെ സുവിശേഷ വിരോധികൾ 2012 ൽ സുവിശേഷ പ്രതി വിതരണം ചെയ്തു എന്ന കാരണത്താൽ ക്രൂരമായി മർദിക്കുകയും, അതെ തുടർന്ന് പോലീസ് സ്റ്റേഷനിൽ അടക്കുകയും ചെയ്തു. താൻ എഴുതിയ ലഖുലേഖ ആയതിനാൽ മകൻ സാം, സ്റ്റേഷനിൽ കടന്നു ചെല്ലുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ” ഈ വഴിയിൽ നിന്നെ തനിയെ വിട്ട്, ഞാൻ ഒരു നാളും പോകയില്ല”, എന്ന ചരണങ്ങളുള്ള

“പ്രാണൻ പോകുവോളം നിന്റെ പിന്നാലെ വരട്ടെ…” – പാ. സാം ടി. മുഖത്തല Read More »

error: Content is protected !!