‘സഫലമീ യാത്ര…’ – (52)

‘സഫലമീ യാത്ര…’ – (52) പാ. തോമസ് ഫിലിപ്പ്, വെണ്മണി അസിഹിഷ്ണതയുടെ ആത്മാവ് മഹാത്മാ ഗാന്ധി ഒരു വിദ്യാർത്ഥി ആയിരുന്നപ്പോൾ ബൈബിൾ വായിക്കുന്നതിൽ തല്പരനായിരുന്നു. ഇത് തന്റെ വിശ്വ പ്രസിദ്ധമായ ആത്മ കഥയിൽ എഴുതിയിട്ടുണ്ട്. യേശുവിന്റെ ഗിരിപ്രഭാഷണം ഉൾപ്പടെയുള്ള സുവിശേഷ ഭാഗങ്ങൾ അദ്ദേഹത്തെ വളരെ സ്പർശിച്ചിരുന്നു. ഒരു ക്രിസ്ത്യാനിയാകുന്നതിനെ കുറിച്ച് താൻ ഗൗരവമായി ചിന്തിച്ചിരുന്നു. ഭാരതത്തെ ഭിന്നിപ്പിച്ചിരുന്ന ജാതി വ്യവസ്ഥതയ്ക്ക് ശരിയായ ഒരു പരിഹാരം ക്രിസ്തുമാർഗം വാഗ്ദാനം ചെയ്തിരുന്നു എന്ന് അദ്ദേഹത്തിന് തോന്നി. ഒരു ഞാറാഴ്ച സമീപത്തുള്ള […]

‘സഫലമീ യാത്ര…’ – (52) Read More »