‘സഫലമീ യാത്ര…’ – (56)

‘സഫലമീ യാത്ര…’ – (56) പാ. തോമസ് ഫിലിപ്പ്, വെണ്മണി രാജാവിന്റെ നിറം തായ്‌ലൻഡ് രാജ്യം ഇന്നും രാജാക്കന്മാരുടെ ഭരണത്തിൻ കീഴിലാണ്. തായ് രാജാക്കന്മാരുടെ പ്രിയപെട്ട നിറം മഞ്ഞയാണ്. രാജകീയ നിറം. രാജാക്കന്മാരോടുള്ള പ്രതിബദ്ധതയുടെ സൂചകമായി അവിടെയുള്ള ജനങ്ങൾ എല്ലാ തിങ്കളാഴ്‌ചയും തിളങ്ങുന്ന മഞ്ഞ നിറമുള്ള ഷർട്ടുകളാണ് ധരിക്കുന്നത്. തങ്ങൾക്ക് വേണ്ടി ജീവൻ നൽകി ദൈവമക്കളാക്കിയ രാജാധി രാജാവും, കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൃതജ്ഞതയും പ്രതിബദ്ധതയും സൂചിപ്പിക്കുന്നതിനായി നാമും രാജാവിന്റെ പ്രിയ നിറം ധരിക്കുന്നവരാകേണം. നമ്മുടെ രാജാവിനോടുള്ള പ്രതിബദ്ധത […]

‘സഫലമീ യാത്ര…’ – (56) Read More »