‘സഫലമീ യാത്ര…’ – (59)

‘സഫലമീ യാത്ര…’ – (59) പാ. തോമസ് ഫിലിപ്പ്, വെണ്മണി നന്ദിയുള്ളവരായി ഫാനി ക്രോസ്ബി – ആയിരത്തിലേറെ മനോഹരമായ ക്രിസ്തീയ കീർത്തനങ്ങൾ രചിപ്പാൻ കൃപ ലഭിച്ച വനിതയായിരുന്നു. ആറ് ആഴ്ച പ്രായമുള്ളപ്പോൾ ഫാനി പൂർണ്ണമായും കാഴ്ച നഷ്ട്ടപെട്ട അന്ധയായി മാറി. ജീവിതത്തിൽ ആരെയും നിരാശപ്പെടുത്തുന്ന അവസ്ഥ. ജീവിതത്തിന്റെ പ്രതികൂലങ്ങളെ നാം എങ്ങനെ നേരിടുന്നു എന്നത് നമ്മുടെ സകല ഭാഗധേയങ്ങളെയും നിർണ്ണയിക്കുവാൻ ശക്തമാണ്. നമുക്ക് തന്നെ നിയന്ത്രിക്കുവാൻ കഴിയാത്ത സാഹചര്യങ്ങളിൽ, കർത്താവിൽ സന്തോഷിക്കുവാൻ കഴിയുക പ്രയോഗികമാക്കുന്നവരുടെ എണ്ണം ചുരുക്കമാണ്. […]

‘സഫലമീ യാത്ര…’ – (59) Read More »