‘സഫലമീ യാത്ര…’ – (64)

‘സഫലമീ യാത്ര…’ – (64) പാ. തോമസ് ഫിലിപ്പ്, വെണ്മണി യേശുവിന്റെ സ്നേഹം റഷ്യൻ സാഹിത്യകാരൻ ദയ്സ്‌കോവിസ്കിയുടെ പ്രസിദ്ധമായ ആഖ്യാനമാണ് കാരമ സോവ് സഹോദരന്മാർ. ഇവാനും, അലോഷ്യയുമാണ് സഹോദരന്മാർ. ദൈവ നിഷേധിയായിരുന്നു ഇവാൻ; അലോഷ്യ ക്രിസ്തുവിന്റെ അടിയുറച്ച ശിഷ്യനും. ഇരുവരും ഒരു കഫേയിൽ വച്ച് നാളുകൾക്ക് ശേഷം കണ്ടു മുട്ടുന്നു. അലോഷ്യയുടെ ക്രിസ്തുവിശ്വാസത്തെ ഹനിക്കുവാൻ ഇവാൻ താൻ രചിച്ച ക്രിസ്തുവിനെ അപഹാസ്യമാക്കിയ ഒരു നീണ്ട കാവ്യം ഉറക്കെ വായിച്ചു. മഹാന്യായാധിപന്റെ മുൻപിൽ യേശു വിസ്താരത്തിനായി നിൽക്കുന്നു. സ്വതന്ത്രമായി […]

‘സഫലമീ യാത്ര…’ – (64) Read More »