‘സഫലമീ യാത്ര…’ – (66)

‘സഫലമീ യാത്ര…’ – (66) പാ. തോമസ് ഫിലിപ്പ്, വെണ്മണി കരുത്തിന്റെ നാൾ വഴി വജ്രങ്ങൾ മനോഹരവും വിലയേറിയതുമാണ്. പക്ഷെ അവയുടെ തുടക്കം സാധാരണ കാർബണിൽ നിന്നാണ്. ഇരുണ്ടതും, കറുത്തതും, കത്തിയമരുന്നതും. വർഷങ്ങളുടെ കടന്ന് പോക്കിൽ കടുത്ത ചൂടും, പുറമെയുള്ള സമ്മർദങ്ങളും കരിക്കട്ടയെ മനോഹരമായ വജ്രമാക്കി രൂപാന്തരപ്പെടുത്തിയെടുക്കുന്നു. ആത്മീയ ബലം പ്രാപിക്കുന്നതിനുള്ള ദൈവത്തിന്റെ നാൾ വഴികളുടെ മനോഹര പ്രതിരൂപമായി കാണുക. കറകളും, മാലിന്യങ്ങളും, നിറഞ്ഞ നമ്മെ, ദൈവത്തിന്റെ പദ്ധതികളിലൂടെ അവിടുത്തെ ബലം പകരുന്നതിലൂടെ മനോഹരവും ബലവത്തുമായ രത്നങ്ങളായി […]

‘സഫലമീ യാത്ര…’ – (66) Read More »