‘സഫലമീ യാത്ര…’ – (67)

‘സഫലമീ യാത്ര…’ – (67) പാ. തോമസ് ഫിലിപ്പ്, വെണ്മണി ദൈവത്തിൽ പ്രത്യാശ “കുവായ്‌ താഴ്വരകളിലൂടെ” എന്ന ശ്രദ്ധേയമായ ആത്മകഥ ഗ്രന്ഥമുണ്ട്. ഏണെസ്റ് ഗോർഡൻ എന്ന ഒരു സ്കോട്ലൻഡ് പട്ടാള ഓഫീസറുടെ ജീവിത അനുഭവമാണിത്. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ആളായിരുന്നു അദ്ദേഹം. അദ്ദേഹം നാസി തടവുകാരനായി ജയിലിൽ അടയ്ക്കപ്പെട്ടു. ആറടി രണ്ടിഞ്ചുകാരനായ ഈ അതികായൻ തടവറയിലെ കഠിന ജോലികളും, മാലിന്യം നിറഞ്ഞ സാഹചര്യങ്ങളും നിമിത്തം കഠിന രോഗിയായി. ഒട്ടനവധി രോഗങ്ങൾ അദ്ദേഹത്തെ കീഴ്പെടുത്തി. അൾസർ ഉൾപ്പടെ […]

‘സഫലമീ യാത്ര…’ – (67) Read More »