‘സഫലമീ യാത്ര…’ – (68)

‘സഫലമീ യാത്ര…’ – (68) പാ. തോമസ് ഫിലിപ്പ്, വെണ്മണി ജീവനുള്ള ദൈവം നവീകരണത്തിന്റെ ഉദയ നക്ഷത്രം എന്നറിയപ്പെടുന്ന വ്യക്തിയാണ് മാർട്ടിൻ ലൂഥർ. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആത്മീയ നവോത്ഥാന നേതാവ്. നാലു ചുറ്റും ഉയരുന്ന എതിർപ്പുകളുടെയും കൊടുങ്കാറ്റുകളുടെയും നടുവിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. തുടർച്ചയായ വലിയ എതിർപ്പുകൾ, കരുത്തനായിരുന്നു എങ്കിലും, ക്രമേണ തളരുവാൻ തുടങ്ങി. ഏറ്റവും തളർന്നിരുന്ന ദിവസങ്ങളിൽ ഒന്നിൽ, തന്റെ പ്രിയ പത്നി, ശവമടക്കുകളിൽ ധരിക്കുന്ന കറുത്ത വസ്ത്രവുമണിഞ്ഞ്‌ തന്റെ അടുക്കലെത്തി. ഉദ്വേഗത്തോടെ ആരാണ്‌ മരണമടഞ്ഞത് […]

‘സഫലമീ യാത്ര…’ – (68) Read More »