‘സഫലമീ യാത്ര…’ – (70)

‘സഫലമീ യാത്ര…’ – (70) പാ. തോമസ് ഫിലിപ്പ്, വെണ്മണി സമാധാനം ഉണ്ടാക്കുന്നവർ സാമുവേൽ ആദ്യ പുസ്തകം ഇരുപത്തഞ്ചാം അദ്ധ്യായത്തിലാണ് ശ്രദ്ധിക്കപ്പെടേണ്ട ഒരു വനിതയെ നാം കാണുന്നത്. അബീഗയിൽ. യിസ്രായേലിന്റെ ഭാവി രാജാവ് നിപതിക്കേണ്ട വലിയ അകൃത്യത്തിൽ നിന്നും വിടുവിക്കുവാനും തന്റെ കുടുംബത്തിനുണ്ടാകേണ്ട വലിയ വിപത്തിൽ നിന്നും രക്ഷിക്കുവാനും അവളുടെ നടപടികൾ ഉതകി. യഥാർത്ഥ സമാധന വ്യക്താവായി അവൾ മാറി. ശൗലിന്റെ കോപത്തിൽ നിന്നും രക്ഷ നേടുവാൻ ദാവീദ് ഗുഹകളിലും മലകളിലും അഭയം തേടുന്ന നാളുകൾ. മലഞ്ചരുവിൽ […]

‘സഫലമീ യാത്ര…’ – (70) Read More »