‘സഫലമീ യാത്ര…’ – (73)

‘സഫലമീ യാത്ര…’ – (73) പാ. തോമസ് ഫിലിപ്പ്, വെണ്മണി മാറ്റം വരുത്തുന്നവർ ലൂക്കോസ് സുവിശേഷം മൂന്നാം അധ്യായത്തിൽ ഏഴു വ്യക്തികളെ കുറിച്ച് പരാമർശമുണ്ട്. അന്നത്തെ റോമൻ സാമ്രാജ്യത്തിൽ, വിശേഷാൽ അവരുടെ ആധിപത്യത്തിലായിരുന്ന യിസ്രായേൽ ജനതയുടെ മേൽ, രാഷ്ട്രീയ സാമ്പത്തിക, മത, മണ്ഡലങ്ങളിലെല്ലാം ഒടുവിലത്തെ വാക്ക് പറയുവാൻ കഴിയുന്നവർ. “തിബര്യോസ് സീസർ, പൊന്തിയോസ് പീലാത്തോസ്, ഹെരോദാവ്, ഫീലിപ്പോസ്, ലൂസന്യസ്, ഹന്നാവ്, കയ്യഫവ്” – ലൂക്കോസ് : 3:1-2 ആ കാലഘട്ടത്തിൽ, അവരുമായി തുലനം ചെയുമ്പോൾ പ്രായേണ അപ്രസക്തനായ […]

‘സഫലമീ യാത്ര…’ – (73) Read More »