‘സഫലമീ യാത്ര…’ – (74)

‘സഫലമീ യാത്ര…’ – (74) പാ. തോമസ് ഫിലിപ്പ്, വെണ്മണി കൊയ്ത്തു കാലം “കൊയ്ത്തു വളരെയുണ്ട്, സത്യം – വേലക്കാരോ ചുരുക്കം ; ആകയാൽ കൊയ്ത്തിന്റെ യജമാനനോട് കൊയ്ത്തിലേക്ക് വേലക്കാരെ അയയ്‌ക്കേണ്ടതിന് യാചിപ്പിൻ എന്ന് പറഞ്ഞു, ” മത്തായി : 12:37, 38 ഡൈറ്റ് എൽ. മൂഡി, എക്കാലത്തെയും വലിയ സുവിശേഷ പ്രസംഗകരിൽ അഗ്രഗണ്യൻ. ഒരിക്കൽ വലിയ സുവിശേഷ യോഗത്തിനായി അമേരിക്കയിലെ വലിയ നഗരത്തിലെത്തി ഗായകരിൽ പ്രധാന വ്യക്തിയോട് കൂടി നഗരത്തിലെ ഒരു തെരുവിലെത്തി പരസ്യയോഗം നടത്തി. […]

‘സഫലമീ യാത്ര…’ – (74) Read More »