‘സഫലമീ യാത്ര…’ – (76)

‘സഫലമീ യാത്ര…’ – (76) പാ. തോമസ് ഫിലിപ്പ്, വെണ്മണി നന്ദിയോടെ… എങ്ങനെ നന്ദി ചൊല്ലാതിരിക്കും ? നന്ദി ചൊല്ലി തീർത്തിടുവാൻ ആയിരം നാവുകൾ പോരാ ! കേവലം വാക്കുകൾക്കും രാഗങ്ങൾക്കും മീതെ നന്ദിയാൽ കവിഞ്ഞൊഴുകുന്ന ഹൃദയം നിങ്ങൾക്കുണ്ടോ ? പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് കവികളിൽ പ്രമുഖനായിരുന്നു, ബ്രിട്ടീഷ് കവി, ജോർജ് ഹെർബെർട്ട്. അദ്ദേഹത്തിന്റെ നല്ല കാവ്യങ്ങൾ ഒന്നിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. അങ്ങെനിക്ക് എല്ലാം നൽദാനങ്ങളും സമൃദ്ധിയായി നൽകിയിട്ടുണ്ട്. ഒന്ന് കൂടി അധികം നൽകേണം, നന്ദിയുള്ള ഒരു […]

‘സഫലമീ യാത്ര…’ – (76) Read More »