‘സഫലമീ യാത്ര…’ – (77)

‘സഫലമീ യാത്ര…’ – (77) പാ. തോമസ് ഫിലിപ്പ്, വെണ്മണി കേൾക്കുക ഇടയന്റെ ശബ്ദം “എനിക്ക് കേൾവി കുറവാണ്”. നാം നമ്മുടെ പ്രിയപ്പെട്ടവരും മുതിർന്നവരുമായ വ്യക്തികളിൽ നിന്നും കേൾക്കുന്ന വാക്കുകളാണ്. ഒരു കാത് പൂർണ്ണമായും അടവ്, അപ്പുറത്തെ കത്തിൽ നിന്നും ഒന്നും കേൾക്കുവാനും കഴിയുന്നില്ല. അത് കൊണ്ട് കേൾക്കുവാനുള്ള ഉപകരണം വച്ചിട്ടുണ്ട് – കേൾവി പ്രശ്നമുള്ള ഒരു വ്യക്തി. മിക്കപ്പോഴും ഇത്തരം ഉപകരണങ്ങൾ ഫലപ്രദമാകാറുണ്ട്. എന്നാൽ വലിയ ശബ്ദ മുഖരിതമായ അന്തരീക്ഷത്തിൽ വേണ്ടത്ര ഫലം കാണാറില്ല. എല്ലാ […]

‘സഫലമീ യാത്ര…’ – (77) Read More »