November 2018

‘സഫലമീ യാത്ര …’ – (79)

‘സഫലമീ യാത്ര …’ – (79) പാ. തോമസ് ഫിലിപ്പ്, വെണ്മണി ആശ്വാസ പ്രദൻ ആദം ഹോൾസ് അത്ര പ്രസിദ്ധനായ ലേഖകനല്ല. എന്നാൽ ബലപ്പെടുത്തുന്ന ചിന്താധാരകളുടെ നുറുങ്ങുകൾ വളരെ പ്രായോഗിക തലങ്ങളിൽ പ്രയോജനപ്പെടുന്നതാണ്. നമ്മിൽ പലരെയും പോലെ “ആകുലതയും ഉത്കണ്ഠകളും” മിക്കപ്പോഴും തന്റെ സമാധാനം കെടുത്തിയിരുന്നു. ചെറിയ കാര്യങ്ങൾ, വലിയ കാര്യങ്ങൾ – ഇപ്പോഴും ആകുലതകളും വലിയ ഉത്കണ്ഠകളും. ബാല്യത്തിൽ മാതാപിതാക്കൾ വീട്ടിൽ എത്തുവാൻ അല്പം വൈകിയപ്പോൾ, പോലീസിനെയും അയൽക്കാരെയും വിളിച്ചു വരുത്തി വല്ലാത്ത രംഗം സൃഷ്ട്ടിച്ച […]

‘സഫലമീ യാത്ര …’ – (79) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (10)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (10) പാ. വീയപുരം ജോർജ്കുട്ടി 6) ദൈവകല്പനകളെ നിസ്സാരമായി കാണുന്നത് പാപമാണ് (ലേവ്യ : 22:9, 1 യോഹ : 2:4) 7) ദൈവത്തെ ശപിക്കുന്നത് പാപമാണ് (ലേവ്യ : 24:15) 8) സഹോദരനോട് നിർദ്ദയമായി പെരുമാറുന്നത് പാപമാണ് (ആവ : 15:9) 9) ദൈവത്തിന് നേർച്ച നേർന്നത് നിവർത്തിക്കാതിരിക്കുന്നത് പാപമാണ് (ആവ : 23:21) 10) മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നത് പാപമാണ് (1 സാമു : 12:23) 11)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (10) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (09)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (09)  പാ. വീയപുരം ജോർജ്കുട്ടി 3) വാതില്ക്കൽ നില്ക്കുന്ന നാല് കാര്യങ്ങൾ a) പാപം വാതില്ക്കൽ കിടക്കുന്നു യഹോവയായ ദൈവം ഹാബേലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. എന്നാൽ തന്റെ വഴിപാടിലും തന്നിലും ദൈവം പ്രസാദിച്ചില്ല എന്ന് കണ്ടപ്പോൾ കായീന് ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. എന്നാറെ യഹോവ കായീനോട്, “നീ കോപിക്കുന്നത് എന്തിന് ? നിന്റെ മുഖം വാടുന്നതും എന്ത് ? നീ നന്മ ചെയ്യുന്നുവെങ്കിൽ പ്രസാദമുണ്ടാക്കുകയില്ലയോ ?

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (09) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (08)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (08) പാ. വീയപുരം ജോർജ്കുട്ടി ഫറവോൻ യാക്കോബിനോട്, ‘എത്ര വയസ്സായി’ എന്ന് ചോദിച്ചു. യാക്കോബ് മറുപടി പറഞ്ഞത് (ഉല്പത്തി : 47:9), “എന്റെ പരദേശപ്രയാണത്തിന്റെ കാലം 130 സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്ക്കാലം ചുരുക്കവും കഷ്ട്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളവും എത്തീട്ടുമില്ല” വിശ്വാസത്താൽ യാക്കോബ് തന്റെ മക്കളെ ഓരോരുത്തരെയും അവനവന്റെ അനുഗ്രഹം നൽകി അനുഗ്രഹിക്കുകയും ഭാവി സംബന്ധമായ കാര്യങ്ങൾ അറിയിക്കുകയും ചെയ്തു. ഒടുവിൽ തന്റെ വടിയുടെ അറ്റത്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (08) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (07)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (07) പാ. വീയപുരം ജോർജ്കുട്ടി www.sabhavarthakal.com 5) വാർദ്ധക്യം : വാർദ്ധക്യം, നമ്മുടെ മാനസികനിലവാരത്തെ ആശ്രയിച്ചാണ് നിശ്ചയിക്കുന്നത്. എൺപതു വയസ്സായ ബർസില്ലായി ദാവീദിനോട് പറയുന്നത് (2 സാമുവേൽ : 19:32-35), “ഞാൻ ഇനി എത്ര നാൾ ജീവിച്ചിരിക്കും ? നല്ലതും ആകാത്തതും എനിക്ക് തിരിച്ചറിയാമോ ? ഭക്ഷണപാനീയങ്ങളുടെ സ്വാദ് അടിയന് അറിയാമോ ? സംഗീതകാരുടെയും സംഗീതകാരത്തികളുടെയും സ്വരം എനിക്ക് കേട്ട് രസിക്കാമോ ?” തന്റെ ഈ പ്രസ്താവനയിൽ നിന്ന് മനസ്സിലാകുന്നത്,

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (07) Read More »

‘സഫലമീ യാത്ര …’ – (78)

‘സഫലമീ യാത്ര …’ – (78) പാ. തോമസ് ഫിലിപ്പ്, വെണ്മണി കുറെ കൂടെ ഉയരങ്ങളിൽ മുതിർന്ന സഹോദരന്റെ ഇഷ്ട്ട ഇടമായ കുന്നിൻ മുകളിൽ, ഒപ്പമെത്താമെന്ന് വാഗ്ദത്തം ചെയ്താണ് ഇളയ സഹോദരി വീട്ടിൽ നിന്നും ഒപ്പമിറങ്ങിയത്. പക്ഷെ, താഴെ എത്തിയപ്പോഴാണ് പ്രശ്നം. മുകളിലേക്ക് ബുദ്ധിമുട്ടോടെ കയറണം, കുത്തനെ കയറ്റം, കല്ലും പ്രയാസമുള്ള പ്രതികൂല വഴിയും .അവളുടെ മുഖം വാടി. “എന്തൊരു പാത; ഒരു നല്ല വഴി എങ്ങുമില്ല” പതിയെ അവൾ പിന്മാറുവാൻ തുടങ്ങി. പക്ഷെ, എപ്പോഴും ഈ

‘സഫലമീ യാത്ര …’ – (78) Read More »

error: Content is protected !!