‘സഫലമീ യാത്ര …’ – (78)

‘സഫലമീ യാത്ര …’ – (78) പാ. തോമസ് ഫിലിപ്പ്, വെണ്മണി കുറെ കൂടെ ഉയരങ്ങളിൽ മുതിർന്ന സഹോദരന്റെ ഇഷ്ട്ട ഇടമായ കുന്നിൻ മുകളിൽ, ഒപ്പമെത്താമെന്ന് വാഗ്ദത്തം ചെയ്താണ് ഇളയ സഹോദരി വീട്ടിൽ നിന്നും ഒപ്പമിറങ്ങിയത്. പക്ഷെ, താഴെ എത്തിയപ്പോഴാണ് പ്രശ്നം. മുകളിലേക്ക് ബുദ്ധിമുട്ടോടെ കയറണം, കുത്തനെ കയറ്റം, കല്ലും പ്രയാസമുള്ള പ്രതികൂല വഴിയും .അവളുടെ മുഖം വാടി. “എന്തൊരു പാത; ഒരു നല്ല വഴി എങ്ങുമില്ല” പതിയെ അവൾ പിന്മാറുവാൻ തുടങ്ങി. പക്ഷെ, എപ്പോഴും ഈ […]

‘സഫലമീ യാത്ര …’ – (78) Read More »