February 2019

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (22)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (22) പാ. വീയപുരം ജോർജ്കുട്ടി “ഒരുത്തൻ ധനവാനായി തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വർദ്ധിച്ചാലും നീ ഭയപ്പെടരുത്. അവൻ മരിക്കുമ്പോൾ യാതൊന്നും കൊണ്ട് പോകയില്ല; അവന്റെ മഹത്വം അവനെ പിൻചെല്ലുകയില്ല” (സങ്കീ : 49:16,17) ഭൗതിക നന്മ മാത്രം ലക്‌ഷ്യം വച്ച് ജീവിതം നയിച്ച ലോത്ത് നേടിയതെല്ലാം തീയ്ക്ക് ഇരയായിത്തീരേണ്ടി വന്നു (ഉല്പ : 13:10-13) ശപഥാർപ്പിത വസ്തു വ്യവസ്ഥ തെറ്റിച്ചു എടുത്തതിനാൽ ആഖാനേയും അവന്റെ കുടുംബത്തെയും കല്ലുകൊണ്ട് എറിയുകയും […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (22) Read More »

‘സഫലമീ യാത്ര …’ – (81)

‘സഫലമീ യാത്ര …’ – (81) പാ. തോമസ് ഫിലിപ്പ്, വെണ്മണി ആശ്വാസ പ്രദൻ ആദം ഹോൾസ് അത്ര പ്രസിദ്ധനായ ലേഖകനല്ല. എന്നാൽ ബലപ്പെടുത്തുന്ന ചിന്താധാരകളുടെ നുറുങ്ങുകൾ വളരെ പ്രയോഗിച്ച തലങ്ങളിൽ പ്രയോജനപ്പെടുന്നതാണ്. നമ്മിൽ പലരെയും പോലെ “ആകുലതയും ഉത്കണ്ഠകളും” മിക്കപ്പോഴും തന്റെ സമാധാനം കെടുത്തിയിരുന്നു. ചെറിയ കാര്യങ്ങൾ, വലിയ കാര്യങ്ങൾ – എപ്പോഴും ആകുലതകളും വലിയ ഉത്കണ്ഠകളും. ബാല്യത്തിൽ മാതാപിതാക്കൾ വീട്ടിൽ എത്തുവാൻ അല്പം വൈകിയപ്പോൾ, പോലീസിന്റെയും അയൽക്കാരെയും വിളിച്ചു വരുത്തി വല്ലാത്ത രംഗം സൃഷ്ട്ടിച്ച

‘സഫലമീ യാത്ര …’ – (81) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (21)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (21) പാ. വീയപുരം ജോർജ്കുട്ടി 3) സമ്പാദിക്കുവാൻ മാത്രം ജീവിക്കുന്നവർ “ഞാൻ പിന്നെയും സൂര്യന് കീഴെ മായ കണ്ടു. ഏകാകിയായ ഒരുത്തനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്റെ പ്രയത്നത്തിന് ഒന്നിനും അവസാനമില്ല; അവന്റെ കണ്ണിന് സമ്പത്തു കണ്ടു തൃപ്തി വരുന്നതുമില്ല; എന്നാൽ താൻ ആർക്ക് വേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു ? ഇതും മായയും വല്ലാത്ത കഷ്ടപ്പാടും അത്രേ” (സഭാ : 4:7,8) “ദ്രവ്യ പ്രിയന്

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (21) Read More »

ഏകലോക മതത്തിന്റെ ആദ്യ ചുവട് വയ്പ് : ചരിത്രപരമായ ഉടമ്പടിയിൽ പോപ്പും, ഇസ്ലാം ഇമാമും ഒപ്പ് വച്ചു

ഏകലോക മതത്തിന്റെ ആദ്യ ചുവട് വയ്പ് : ചരിത്രപരമായ ഉടമ്പടിയിൽ പോപ്പും, ഇസ്ലാം ഇമാമും ഒപ്പ് വച്ചു അബുദാബി : ലോകം ഏക മതത്തിന്റെ അധീനതയിൽ ആകുക എന്ന ലക്‌ഷ്യം മുൻ നിർത്തി കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷൻ പോപ്പ് ഫ്രാൻസിസും സുന്നി ഇസ്ലാം സമൂഹത്തിന്റെ ഏറ്റവും പ്രധാന ഇമാമുമായ ഷെയ്ഖ് അഹ്മദ് അൽ തയ്ബയും ധാരണ പത്രത്തിൽ ഒപ്പ് വച്ചു. ഫെബ്രുവരി 11 ന് അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ലോക സാമൂഹിക, രാഷ്ട്രീയ, മേഖലകളിൽ വിപ്ലവം ഉണ്ടാക്കാവുന്ന

ഏകലോക മതത്തിന്റെ ആദ്യ ചുവട് വയ്പ് : ചരിത്രപരമായ ഉടമ്പടിയിൽ പോപ്പും, ഇസ്ലാം ഇമാമും ഒപ്പ് വച്ചു Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (20)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (20) പാ. വീയപുരം ജോർജ്കുട്ടി 7 ജനിച്ചത് ജീവിക്കുവാനായിട്ടാണ് മരിക്കുവാനായിട്ടാണ് മനുഷ്യൻ ജനിച്ചതെങ്കിൽ ജനിക്കുമ്പോൾ തന്നെ മരിക്കുന്നതാണ് മനുഷ്യന് നല്ലത്. ഇയ്യോബ് തന്റെ കഷ്ടതയുടെ ആധിക്യത്തിൽ അങ്ങനെ ചിന്തിച്ചു പോയി. ഇയ്യോബ് 10:18-19, “നീ എന്നെ ഗർഭത്തിൽ നിന്ന് പുറപ്പെടുവിച്ചതെന്തിന് ? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു. ഞാൻ ജനിക്കാത്തത് പോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽ നിന്ന് എന്നെ ശവകുഴിയിലേക്ക് കൊണ്ട് പോകുമായിരുന്നു” ജനിച്ചത് കൊണ്ട് എങ്ങനെയെങ്കിലും

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (20) Read More »

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (19)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (19) പാ. വീയപുരം ജോർജ്കുട്ടി 6 വിശുദ്ധ മാർ അപ്രേം ശവസംസ്കാര വേളയിലേക്ക് രചിച്ച ഒരു പ്രാർത്ഥന എന്റെ സഹോദരന്മാരെ, ഞാൻ പാതാളം വഴിയായി കടന്നു പോകുമ്പോൾ, തുറക്കപ്പെട്ടിരുന്നൊരു കല്ലറ കണ്ടു. അതിനുള്ളിൽ എല്ലാത്തരം ബലവന്മാരും പ്രവേശിച്ചിരുന്നു. പലതരം മല്ലന്മാരും അതിനുള്ളിൽ പാർക്കുന്നുണ്ടായിരുന്നു. അവരുടെ കാലടികൾ നാശത്തിലേക്ക് മറിച്ചിടപ്പെട്ടിരുന്നു. മ്ലേച്ഛമായ എട്ടു കാലികളും അതിനുള്ളിൽ കെട്ടിയിരുന്നു. കരഞ്ഞും കൊണ്ട് സങ്കടത്തോടും നെടുവീർപ്പോടും കൂടെ ഞാൻ എന്റെ ദേഹിയോട് ഇപ്രകാരം പറഞ്ഞു

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (19) Read More »

error: Content is protected !!