‘സഫലമീ യാത്ര …’ – (81)

‘സഫലമീ യാത്ര …’ – (81) പാ. തോമസ് ഫിലിപ്പ്, വെണ്മണി ആശ്വാസ പ്രദൻ ആദം ഹോൾസ് അത്ര പ്രസിദ്ധനായ ലേഖകനല്ല. എന്നാൽ ബലപ്പെടുത്തുന്ന ചിന്താധാരകളുടെ നുറുങ്ങുകൾ വളരെ പ്രയോഗിച്ച തലങ്ങളിൽ പ്രയോജനപ്പെടുന്നതാണ്. നമ്മിൽ പലരെയും പോലെ “ആകുലതയും ഉത്കണ്ഠകളും” മിക്കപ്പോഴും തന്റെ സമാധാനം കെടുത്തിയിരുന്നു. ചെറിയ കാര്യങ്ങൾ, വലിയ കാര്യങ്ങൾ – എപ്പോഴും ആകുലതകളും വലിയ ഉത്കണ്ഠകളും. ബാല്യത്തിൽ മാതാപിതാക്കൾ വീട്ടിൽ എത്തുവാൻ അല്പം വൈകിയപ്പോൾ, പോലീസിന്റെയും അയൽക്കാരെയും വിളിച്ചു വരുത്തി വല്ലാത്ത രംഗം സൃഷ്ട്ടിച്ച […]

‘സഫലമീ യാത്ര …’ – (81) Read More »