‘സഫലമീ യാത്ര …’ – (82)

‘സഫലമീ യാത്ര …‘ – (82) പാ. തോമസ് ഫിലിപ്പ്, വെണ്മണി സേവിക്കുക നിരന്തരമായി “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനിയേലെ, നീ ഇടവിടാതെ സേവിച്ചു വരുന്ന നിന്റെ ദൈവം …” ദാനി : 6:20 ബഞ്ചമിൻ ബ്ലൂം എന്ന പ്രസിദ്ധനായ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞൻ, യുവാക്കളിൽ താലന്തുകൾ സംബന്ധിച്ച ഗവേഷണത്തിനായി 120 യുവജനങ്ങളെ തിരഞ്ഞെടുത്തു. വിവിധ ഇരകളിൽ പ്രാവണ്യം നേടിയവർ – നന്നായി പഠിക്കുന്നവർ, കളിക്കുന്നവർ, കലാകാരന്മാർ. അവരിൽ താൻ പൊതുവായി കണ്ടെത്തിയ ഒരു വസ്തുത – അവരെല്ലാം […]

‘സഫലമീ യാത്ര …’ – (82) Read More »