‘സഫലമീ യാത്ര …’ – (83)

‘സഫലമീ യാത്ര …’ – (83) പാ. തോമസ് ഫിലിപ്പ്, വെണ്മണി എന്റെ കൈ വിടുകയില്ല നമ്മുടെ സമയക്രമങ്ങളിൽ നമുക്ക് അർഹം ആയതിനെ പോലും കൈക്കലാക്കുവാൻ ശ്രമിക്കുന്നതിനേക്കാൾ ദൈവത്തിന്റെ തക്കതായ സമയത്തിനായി കാത്തിരിക്കുമ്പോഴാണ് ഏറ്റവും കൃത്യമായ യേശുവിൻ കരഗതമാകുന്നത്. ശൗലിന്റെ അകാരണമായ കോപം ഭയന്ന്, പ്രാണഭീതിയോടെ ഗുഹകളിലും, ഒളിത്താവളങ്ങളിലുമായി വസിക്കുന്ന കാലയളവിലാണ് ആ സുവർണ്ണാവസരം കൈപിടിയിലാകുന്നത്. തനിക്ക് പൂർണ്ണമായും അവകാശപ്പെട്ട അഭിഷേകതൈലത്തേക്കാൾ ഉറപ്പായതുമായ രാജാധികാരം കൈക്കലാക്കുവാൻ ഏറ്റവും പറ്റിയ അവസരം എന്നാണ് തനിക്ക് ചുറ്റുമുള്ളവർ പ്രചോദിപ്പിച്ചത്. “ഞാൻ […]

‘സഫലമീ യാത്ര …’ – (83) Read More »