‘സഫലമീ യാത്ര …’ – (84)

‘സഫലമീ യാത്ര …’ – (84) പാ. തോമസ് ഫിലിപ്പ്, വെണ്മണി ‘ആകാശ വജ്രം പോലെ’ ‘Like a diamond in the sky’ ഇന്നും നാം ഓർക്കുന്ന നഴ്സറി പാട്ട്. വാന ശാസ്ത്രജ്ഞൻ കാലപ്പഴക്കത്തിൽ ചുരുങ്ങിപ്പോയ ഒരു നക്ഷത്രം കണ്ടെത്തിയിട്ടുണ്ട്. വാന ഗോളങ്ങളിലെ പല സമ്മർദ്ദങ്ങൾ നിമിത്തം ചെറുതായ ഒരു നക്ഷത്രം. പക്ഷെ, അങ്ങ് വലിപ്പമുള്ള ഒരു വജ്രമായി അവർ കണ്ടെത്തുന്നു. ‘കുള്ളിനൻ ഡയമണ്ട്’, എന്ന വജ്രമാണ് ഭൂമിയിൽ കണ്ടെടുത്തതിൽ ഏറ്റവും വലിയതായി കണക്കാക്കുന്നത്. ഏകദേശം […]

‘സഫലമീ യാത്ര …’ – (84) Read More »