‘സഫലമീ യാത്ര …’ – (86)

‘സഫലമീ യാത്ര …’ – (86) പാ. തോമസ് ഫിലിപ്പ്, വെണ്മണി സ്വാധീനമുള്ളവരാകുക ലൂക്കോസ് സുവിശേഷം മൂന്നാം അദ്ധ്യായത്തിൽ, അന്നത്തെ റോമൻ കാലഘട്ടത്തിലെ ഏറ്റവും ശക്തനായ ചിലരുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ചരിത്രകാരൻ കൂടിയായ ലേഖകൻ വൈദ്യനായ ലൂക്കോസ്. അതിൽ ചിലർ യിസ്രായേലിന്റെ രാഷ്ട്രീയ, സാമ്പത്തിക, മത മേഖലകളിൽ ശക്തമായ നിയന്ത്രണങ്ങളുള്ള വ്യക്തികളായിരുന്നു. റോമൻ കൈസർ, തിബര്യസ്, ഗവർണർ പൊന്തിയോസ് പീലാത്തോസ്, ഇടപ്രഭവുവായ ഹെരോദ്, ഫിലിപ്പ്, ലൂസിയാനസ്, മഹാപുരോഹിതന്മാരായ അന്നാവും, കയ്യഭാവും. അധികാരവും, പദവിയും, പ്രതാപവുമുള്ള വലിയവർ എന്ന് […]

‘സഫലമീ യാത്ര …’ – (86) Read More »