ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ

ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ  കുമ്പനാട് : ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ സഭകളുടെ എണ്ണം കൊണ്ട്, ഏറ്റവും വലിയ സംസ്ഥാനമായ കേരളത്തിന് പുതിയ നേതൃത്വം. 2019-22 ലേക്കുള്ള പുതിയ ഭരണസമിതിയുടെ അദ്ധ്യക്ഷനായി പാ. രാജു പൂവക്കാല തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി പാ. ഷിബു നെടുവേലിൽ വീണ്ടും തുടരും. വൈസ് പ്രസിഡന്റായി പാ. സി. സി. എബ്രഹാം വിജയിച്ചു. പാ. ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജി. കുഞ്ഞച്ചൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരോടൊപ്പം,  […]

ഐപിസി കേരള സ്റ്റേറ്റിന് ഭരണ തുടർച്ച; പാ. രാജു പൂവക്കാല പുതിയ സംസ്ഥാന അദ്ധ്യക്ഷൻ Read More »