‘സഫലമീ യാത്ര …’ – (87)

‘സഫലമീ യാത്ര …’ – (87) പാ. തോമസ് ഫിലിപ്പ്, വെണ്മണി അറിയപെടാത്തവർ ചിത്രകലയിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജെയിംസ് സൈറ്റ്സ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകത്തിലെ വ്യോമയാന ഗ്യാലറികളിൽ പ്രദർശിക്കപ്പെട്ടിരുന്നു. എയർ പ്ലേയുനകളും, അതിലെ ജോലിക്കാരുമാണ് പല ചിത്രങ്ങളിലും വരക്കപ്പെട്ടിട്ടുള്ളത്. ഒരു ഫോട്ടോഗ്രാഫറുടെ ഫോട്ടോകളെക്കാൾ ചാരുത ഉള്ളവയായിരുന്നു ജയിംസിന്റെ ചിത്രങ്ങളിലൂടെ ചാലിച്ചൊരുക്കിയ ചിത്രങ്ങൾ. സൈഡ് ബോംബറുകൾ എന്നറിയപ്പെടുന്ന യുദ്ധ വിമാനവുമായി ബന്ധപ്പെട്ട ഒരു ചിത്രം ഏറെ പ്രസിദ്ധി നേടിയിട്ടുണ്ട്. ‘അറിയപെടാത്തവർ’ എന്ന ശീർഷകത്തിൽ, പസഫിക് സമുദ്രത്തിൽ താഴെയെവിടെയോ നിന്ന് […]

‘സഫലമീ യാത്ര …’ – (87) Read More »