‘സഫലമീ യാത്ര …’ – (89)

‘സഫലമീ യാത്ര …’ – (89)  പാ. തോമസ് ഫിലിപ്പ്, വെണ്മണി ജീവിക്കുന്നത് ക്രിസ്തു കാലാന്തരമായി, പൗലോസ് അപ്പോസ്തോലന്റെ രക്തസാക്ഷി മരണം നടന്നത് AD 67 ൽ ആകുന്നു എന്ന് സഭ കരുതുന്നു. റോം നഗരത്തിന് പുറത്തുള്ള പെട്രായിൽ ശിരച്ഛേദം ചെയ്യപ്പെട്ടായിരുന്നു ആ വിശുദ്ധന്റെ മഹത്വ പ്രവേശനം. 2009 ൽ അപ്പോസ്തോലന്റെ അവശിഷ്ടങ്ങൾ എന്ന് കരുതപ്പെടുന്ന അസ്ഥികളുടെ മേൽ ശാസ്ത്രജ്ഞന്മാർ കാർബൺ പരിശോധനകൾ നടത്തി. ഏറെ കുറെ, ആദ്യ നൂറ്റാണ്ടിൽ തന്നെ എന്ന്, അസ്ഥികളുടെ പഴക്കത്തിന്റെ ഉറപ്പിലൂടെ […]

‘സഫലമീ യാത്ര …’ – (89) Read More »