December 1, 2019

2020 : പ്രതീക്ഷകളും പ്രതിസന്ധികളും – ദൈവസഭയും ശുശ്രുഷകന്മാരും

2020 : പ്രതീക്ഷകളും പ്രതിസന്ധികളും (ദൈവസഭയും ശുശ്രുഷകന്മാരും) പാ. ജി. ജെ. അലക്സാണ്ടർ (പ്രസിഡന്റ്, PMG ചർച്ച്, കേരള സ്റ്റേറ്റ്) ദൈവം തന്റെ സഭയുടെ ആത്മീക വർദ്ധനയ്ക്കും, അവർ വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതായ പ്രായത്തിന്റെ അളവും പ്രാപിക്കുവാൻ ശുശ്രുഷകന്മാരെ നൽകി. (എഫേ : 4:11-13) അവർ പ്രധാനമായും അപ്പോസ്തോലന്മാർ, പ്രവാചകന്മാർ, സുവിശേഷകന്മാർ, ഇടയന്മാർ, ഉപദേഷ്ടകന്മാരുമാണ്. ഇവർക്കെല്ലാം ശുശ്രുഷയും കൃപയും നൽകിയത് ദൈവമാണ്. എന്നാൽ ദൈവം വിളിക്കുന്നവരല്ലാതെ ആരും ആ സ്ഥാനം […]

2020 : പ്രതീക്ഷകളും പ്രതിസന്ധികളും – ദൈവസഭയും ശുശ്രുഷകന്മാരും Read More »

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ജനറൽ കൺവൻഷൻ 2019 ന് അനുഗ്രഹീത സമാപനം

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ജനറൽ കൺവൻഷൻ 2019 ന് അനുഗ്രഹീത സമാപനം തിരുവല്ല : അന്ത്യത്തോളം വിശ്വാസത്തിനായി പോരാടാം എന്ന ആഹ്വാനത്തോടെ ശാരോൻ ഫെലോഷിപ്പ് ചർച്ച് ജനറൽ കൺവൻഷൻ 2019 ന് തിരുവല്ല ശാരോൻ ഗ്രൗണ്ടിൽ തിരശീല വീണു. സമാപന സമ്മേളനത്തിൽ പാ. ജോൺ തോമസ് (അന്തർദേശീയ പ്രസിഡന്റ്) മുഖ്യ സന്ദേശം നൽകി. പാസ്റ്റർമാരായ പി. എം. ജോൺ (ദേശീയ പ്രസിഡന്റ്), ഡോ. ടി. ജി. കോശി എന്നിവർ വചന ശുശ്രുഷ നിർവഹിച്ചു. സ്വദേശത്തും നിന്നും വിദേശത്തും

ശാരോൻ ഫെലോഷിപ്പ് ചർച്ച്, ജനറൽ കൺവൻഷൻ 2019 ന് അനുഗ്രഹീത സമാപനം Read More »

error: Content is protected !!